Skip to main content
Aathmavil Manjupeyyumbol - Malayalam Podcast

Aathmavil Manjupeyyumbol - Malayalam Podcast

By Team Aathmavil Manjupeyyumbol

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം.

Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.
Available on
Apple Podcasts Logo
Castbox Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

Failures Towards the Success | Br. Linston Olakkengil | വിജയത്തിലേക്കുള്ള പരാജയങ്ങൾ

Aathmavil Manjupeyyumbol - Malayalam PodcastDec 15, 2020

00:00
05:49
Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast
Dec 24, 202204:08
House of Light, a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം | Malayalam Podcast
Dec 24, 202205:49
Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast
Dec 18, 202206:17
Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast
Jun 22, 202207:29
The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast

The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast

ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ.

ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ

Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

℗ 2021 Team Aathmavil Manjupeyyumbol

Dec 24, 202107:53
Love that does Wonders | Dn. Linston Olakkengil | അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം | Malayalam Podcast
Nov 03, 202107:14
Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast

Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast

പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

℗ 2021 Team Aathmavil Manjupeyyumbol

Sep 25, 202104:36
The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast

The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast

Jul 28, 202105:18
Feeling of Love from Heart | Dn. Linston Olakkengil | ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനം | Malayalam Podcast Episode
Jul 01, 202105:34
Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episode

Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episode

May 09, 202105:55
The Vision in Darkness | Br. Linston Olakkengil | അന്ധകാരത്തെ അതിജീവിച്ച കാഴ്ച | Malayalam Podcast Episode
Apr 11, 202104:59
A Success Journey to IAS | Br. Linston Olakkengil | ഒരു IAS വിജയഗാഥ | Malayalam Podcast Episode
Feb 14, 202104:33
Stan Lee - The Hero | Br. Linston Olakkengil | സ്റ്റാൻലീ എന്ന ഹീറോ

Stan Lee - The Hero | Br. Linston Olakkengil | സ്റ്റാൻലീ എന്ന ഹീറോ

Jan 16, 202106:53
Pillars of Triumph | Br. Linston Olakkengil | ജീവിതവിജയത്തിലെ ശക്തിസ്രോതസ്സുകൾ

Pillars of Triumph | Br. Linston Olakkengil | ജീവിതവിജയത്തിലെ ശക്തിസ്രോതസ്സുകൾ

വിജയം രുചിച്ചവർക്ക് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. പിന്നിട്ട വഴികൾ, സഹിച്ച ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ... എന്നാൽ ഇതിൽ നിന്നെല്ലാം ഉപരി ഇവരെ വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ച മനുഷ്യരെ, അവരുടെ ജീവിതത്തിൽ ശക്തികേന്ദ്രങ്ങളായി നിന്നവരെ വിസ്മരിക്കുവാൻ കഴിയില്ല! ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ; ഇങ്ങനെ അനവധി പേർക്ക് ആ വിജയത്തിൽ വലിയ പങ്കുണ്ടാവും. നമ്മുടെ ജീവിതത്തിലും ഇതുപോലെ ശക്തിസ്രോതസ്സുകളായി നിൽക്കുന്നവരെ സ്മരിക്കുവാൻ പ്രചോദനം നൽകുന്ന ഒരു ജീവിതകഥ ഈ എപ്പിസോഡിൽ കേൾക്കാം.

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

Those who have been successful in life will have a lot of stories to tell. The ways of the past, the sacrifices made, the sufferings... But above all, we cannot forget the people who stood like pillars in their road to success, the ones who were the centre of power in their lives! Relatives, friends, teachers; so many people might have played a big role in that achievement. In this episode, we will hear a life story that inspires us to remember those who are similar sources of power in our lives as well.

Our heartily New Year wishes to all!

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

Music (CC BY 3.0): Elysian by Artificial.Music

℗ 2020 Team Aathmavil Manjupeyyumbol

Dec 31, 202005:10
Failures Towards the Success | Br. Linston Olakkengil | വിജയത്തിലേക്കുള്ള പരാജയങ്ങൾ
Dec 15, 202005:49
Golden Hope | Br. Linston Olakkengil | പ്രതീക്ഷയുടെ സ്വർണ്ണം

Golden Hope | Br. Linston Olakkengil | പ്രതീക്ഷയുടെ സ്വർണ്ണം

വിജയത്തിലേക്കുള്ള നമ്മുടെ പാതയിൽ നാം ഒരുപാട്‌ കടമ്പകൾ കടക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെളിച്ചത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ നടത്തുന്ന ഈ യാത്രയിൽ നമ്മുടെ കഴിവിൽ വിശ്വാസം അർപ്പിച്ച് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന കുറച്ച് പേർ ഉണ്ട്. നമ്മുടെ വിജയം സാക്ഷാത്കരിക്കുവാൻ അവരാൽ കഴിയുന്ന എല്ലാ സഹായവും നമുക്കായി നൽകുന്നു. നമ്മൾ ലക്ഷ്യത്തിൽ എത്തി കഴിഞ്ഞാലും ഏറ്റവും അധികം സന്തോഷിക്കുന്നതും ഇവർ തന്നെയാകും. ഒരു അമ്മ തന്റെ മകളുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുവാൻ ചെയ്ത ഒരു യഥാർത്ഥ സംഭവമാണ് ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ.

We have a lot of crisis on our path to success‌. In this journey, there are a few people who will help us to reach our destination by believing in our abilities. They give us all the help they can to make us successful. When we reach the goal, they will be most proud. This podcast is about the real story of a mother helping to reach her daughter's goal.

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

Music (CC BY 3.0): Hiraeia (Piano)

℗ 2020 Team Aathmavil Manjupeyyumbol

Nov 23, 202005:48
Lessons from a Tree | Br. Linston Olakkengil | മരം പഠിപ്പിച്ച പാഠം

Lessons from a Tree | Br. Linston Olakkengil | മരം പഠിപ്പിച്ച പാഠം

കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അവർ അത് കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ആ അറിവിന്റെ പാടവം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഒരു പിതാവ് മക്കൾക്ക് നൽകിയ നല്ലൊരു അനുഭവപാഠം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Time has a lot to teach us. We can gain a lot of experience by making our surrounding nature a textbook. When you teach someone something and if he understands it by his Experience, Only that stage the knowledge will come to fulfil. In this podcast episode, you can hear a good lesson that a father gave to his children.

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

℗ 2020 Team Aathmavil Manjupeyyumbol

Oct 24, 202006:33
The Message of Sharing | Br. Linston Olakkengil | പങ്കുവെയ്ക്കലിന്റെ സന്ദേശം

The Message of Sharing | Br. Linston Olakkengil | പങ്കുവെയ്ക്കലിന്റെ സന്ദേശം

പങ്കുവെയ്ക്കൽ മനുഷ്യസഹജമായ ഒരു പ്രക്രിയയാണ്. ഈ ലോകത്ത് മനുഷ്യജീവിതം മുമ്പോട്ട് പോകുന്നത് ഈ ഒരു പങ്കുവെയ്ക്കലിൽ നിന്നും തന്നെയാണ്. എന്നാൽ ആധുനിക ലോകത്തിൽ മനുഷ്യർ സ്വാർത്ഥത നിറഞ്ഞവരായിരിക്കുകയാണ്. പങ്കുവെയ്ക്കലിന്റെ മഹത്വം മറന്ന് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നു! മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന മഹനീയമായ സദ്ഗുണത്തെക്കുറിച്ച് ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Sharing is a human instinctual process. It's from this sharing that human life moves forward in this world. But in the modern world, people are selfish. Forgetting the greatness of sharing and he is just taking care of himself. Let's hear this podcast episode about the great virtue of sharing.

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

℗ 2020 Team Aathmavil Manjupeyyumbol

Oct 12, 202007:28
Monk of Lebanon | Fr. Saiju Puthenparambil | ലെബനനിലെ സന്യാസി

Monk of Lebanon | Fr. Saiju Puthenparambil | ലെബനനിലെ സന്യാസി

ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് മനുഷ്യർ. ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തികരിക്കുവാൻ ചിലർ അനുഭവിച്ച കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അത്ഭുതത്തോടെ നിന്ന് പോയിട്ടുണ്ടാകും. ഇങ്ങനെ അത്ഭുതം നിറഞ്ഞ മനസ്സോട് കൂടി മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു സംഭവകഥയാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ!

Human beings are ready to go to extremes to fulfil their desires or goals. The pain of losing something we want is indescribable. We may have been amazed while hearing the sufferings of people have gone through to achieve their ambition or aim. In this podcast episode, we can hear a real story that can be heard only with a mind of awe!

Voice: Fr. Saiju Puthenparambil (Chemmalakuzhy) | ഫാ. സൈജു പുത്തൻപറമ്പിൽ (ചെമ്മലക്കുഴി)

Team: Bestin Jacob, Joseph V M

Music (CC BY 3.0): Sovereign Quarter by Kevin MacLeod

℗ 2020 Team Aathmavil Manjupeyyumbol

Oct 04, 202014:59
The Story of a Realisation | Br. Alex Muringayil | ഒരു തിരിച്ചറിവിന്റെ കഥ
Sep 26, 202004:01
Stacey Herald and Drawings on the Wall | Br. Linston Olakkengil | സ്റ്റെസി ഹെറാൾഡും ചുമരിലെ വരകളും

Stacey Herald and Drawings on the Wall | Br. Linston Olakkengil | സ്റ്റെസി ഹെറാൾഡും ചുമരിലെ വരകളും

നമ്മുടെ ജീവിത യാത്രക്കിടയിൽ നമുക്കൊപ്പം സഞ്ചരിക്കുന്നവരോട് നമുക്ക് ഉണ്ടാവുന്ന സ്നേഹം നമ്മൾ പല രീതിയിലാകും പ്രകടമാക്കുന്നത്. മറ്റുള്ളവർക്ക് വേദന ആണെന്ന് തോന്നുന്ന ചില സ്നേഹപ്രകടനങ്ങൾ നമുക്കും നമ്മൾ സ്നേഹിക്കുന്നവർക്കും ഏറ്റവും സന്തോഷം തരുന്നതാകാം. ചില സ്നേഹങ്ങൾ ത്യാഗങ്ങളായി മാറുന്നു. സ്നേഹത്തിന്റെയും സ്നേഹം നിറഞ്ഞ ത്യാഗത്തിൻ്റെയും ഒരു കഥ ഈ എപ്പിസോഡിൽ നമുക്ക് കേൾക്കാം.

The love we have for those who travel with us throughout our life's journey is expressed in various ways. Some expressions of love that seem painful to others might bring happiness to the one we love. And some loves turn into sacrifices. In this episode, we can hear a story about a sacrifice that's filled with love.

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

Music (CC BY 3.0): Small Happiness (2020) by Chino Yoshio

℗ 2020 Team Aathmavil Manjupeyyumbol

Sep 18, 202003:12
Story of Some Good Humans | Fr. Saiju Puthenparambil | രത്തൻലാമയും കുറെ മനുഷ്യരും

Story of Some Good Humans | Fr. Saiju Puthenparambil | രത്തൻലാമയും കുറെ മനുഷ്യരും

നമ്മുടെ ചുറ്റിലുമുള്ള  നല്ല മനുഷ്യരുടെ  നിറഞ്ഞ സഹകരണം കൊണ്ടാണ് ഓരോ വിജയവും നമ്മൾ നേടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റൊരാളുടെ മുമ്പോട്ടുള്ള യാത്രയിൽ നാം ചെയ്യുന്ന വളരെ ചെറിയ സഹായം പോലും അവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടാവാം. അങ്ങനെ ഒരു മനുഷ്യന്റെ ചെറിയ സഹായം സ്വീകരിച്ച് ജീവിതവിജയം നേടിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെപ്പറ്റിയും ഉപകാരികളായ ചില മനുഷ്യരെ പറ്റിയും ഈ എപ്പിസോഡിൽ കേൾക്കാം.

Have we ever thought that every achievement we make is possible because of the cooperation of certain good people around us? Even a minor help we do for one's journey can make a huge impact on their life. So, let's hear about a man who helped Mr Santhosh George Kulangara in his early travels and some helpful good humans.

Voice: Fr. Saiju Puthenparambil (Chemmalakuzhy) | ഫാ. സൈജു പുത്തൻപറമ്പിൽ (ചെമ്മലക്കുഴി)

Team: Bestin Jacob, Joseph V M

Music (CC BY 3.0): Herle Hæmle'heje Vi Haij (Lovely Secrets We Had) by So I'm An Islander

℗ 2020 Team Aathmavil Manjupeyyumbol

Sep 05, 202013:37
Chandrettan's Revenge | Fr. Saiju Puthenparambil | ചന്ദ്രേട്ടന്റെ പ്രതികാരം
Aug 29, 202011:46
Aathmavil Manjupeyyumbol - Intro | Fr. Saiju Puthenparambil | ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ
Aug 21, 202005:11