Skip to main content
നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam

നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam

By cretinbang

എന്തെങ്കിലും കേട്ടിട്ടു ഒരു കാര്യമില്ല സുഹൃത്തുയകളെ...
ജീവിതത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ കേൾക്കു.
എന്റെ അറിവിൽ ജീവിയത്തിൽ ഉപകരിക്കുന്ന കൊറച്ചു നല്ല ശബ്ദരേഖകൾ നിങ്ങൾക്കായിതാ നിലയ്ക്കാത്ത ശബ്ദരേഖകളിലൂടെ...
ഒരു കാര്യം പ്രത്യേകിച്ചു പറയാം.
എല്ലാ ശബ്ദരേഖകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭ്യമായവയാണ്.
എന്ന് കരുതി ഞാൻ വെറും ഉണ്ണാക്കനാണെന്ന് കരുതണ്ട.
നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കേൾവിയെ ഉണർത്തു.
അതിനു എന്നാലാവുന്ന സഹായങ്ങൾ ചെയ്ത് തരാം...
Available on
Apple Podcasts Logo
Castbox Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

\u0D28\u0D3F\u0D19\u0D4D\u0D19\u0D7E Possessive \u0D06\u0D23\u0D4B ? \u0D08 Possessiveness \u0D0E\u0D19\u0D4D\u0D19\u0D28\u0D46\u0D2F\u0D4A\u0D15\u0D4D\u0D15\u0D46 \u0D2E\u0D3E\u0D31\u0D4D\u0D31\u0D3E\u0D02 ? NSR Malayalam

നിലയ്ക്കാത്ത ശബ്ദരേഖകൾ NSR MalayalamJun 23, 2018

00:00
02:29
\u0D2A\u0D4D\u0D30\u0D47\u0D2E\u0D35\u0D41\u0D02 \u0D38\u0D4D\u0D28\u0D47\u0D39\u0D35\u0D41\u0D02 \u0D24\u0D2E\u0D4D\u0D2E\u0D3F\u0D32\u0D41\u0D33\u0D4D\u0D33 \u0D35\u0D4D\u0D2F\u0D24\u0D4D\u0D2F\u0D3E\u0D38\u0D02 NSR Malayalam

പ്രണയത്തെ കുറിച്ച് പറയാൻ നമുക്ക് 100 വാക്കുകൾ കാണും എന്നാൽ വ്യക്തമായി പ്രണയമെന്തെന്നു പറയാനോ അതിനെ നിർവചിക്കാനോ അത്ര എളുപ്പമുള്ള കാര്യമല്ല. ഗോപിനാഥ് മുത്തുകാടിന്റെ ചില വാക്കുകൾ കേൾക്കാം.
Jul 30, 201802:04
ഈ അടിവയറ്റിൽ പച്ചാളം തട്ടിയ ഫീലിങ്ങ് NSR Malayalam

ഈ അടിവയറ്റിൽ പച്ചാളം തട്ടിയ ഫീലിങ്ങ്സ് നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ. അതിനുള്ള കാരണമിതാണ്.
Jul 02, 201801:09
എന്റെ അച്ഛൻ എന്റെ അമ്മ NSR Malayalam

എന്റെ അച്ഛൻ എന്റെ അമ്മ NSR Malayalam

പലപ്പോഴും അച്ഛൻ അമ്മ എന്നീ ബന്ധങ്ങൾ വെറും പേരിനു മാത്രമായി ചുരുങ്ങുന്നു. സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പുതുതലമുറ ഒരു കാര്യം കൂടി ആലോചിക്കുക നിങ്ങളും ആ വീഥിയിലൂടെ ഒരിക്കൽ കടന്നു പോകേണ്ടി വരും. ഗോപിനാഥൻ മുതുകാടിന്റെ വാക്കുകൾ.
Jun 26, 201803:33
\u0D35\u0D47\u0D26\u0D3F\u0D15\u0D33\u0D3F\u0D7D \u0D15\u0D2F\u0D31\u0D41\u0D2E\u0D4D\u0D2A\u0D4B\u0D33\u0D41\u0D33\u0D4D\u0D33 \u0D2D\u0D2F\u0D02 \u0D2E\u0D31\u0D3F\u0D15\u0D1F\u0D15\u0D4D\u0D15\u0D3E\u0D02 NSR Malayalam

എല്ലാവരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വേദികളിൽ സംസാരിക്കാനുള്ള പേടി. വളരെ എളുപ്പത്തിൽ ഇത് മറികടക്കാൻ സാധിക്കും. നീണ്ട പരിശീലനമില്ലാതെ തന്നെ. മേൽബിൻ ചേട്ടന്റെ വിവരണം.
Jun 24, 201804:02
\u0D28\u0D3F\u0D19\u0D4D\u0D19\u0D7E Possessive \u0D06\u0D23\u0D4B ? \u0D08 Possessiveness \u0D0E\u0D19\u0D4D\u0D19\u0D28\u0D46\u0D2F\u0D4A\u0D15\u0D4D\u0D15\u0D46 \u0D2E\u0D3E\u0D31\u0D4D\u0D31\u0D3E\u0D02 ? NSR Malayalam

\u0D28\u0D3F\u0D19\u0D4D\u0D19\u0D7E Possessive \u0D06\u0D23\u0D4B ? \u0D08 Possessiveness \u0D0E\u0D19\u0D4D\u0D19\u0D28\u0D46\u0D2F\u0D4A\u0D15\u0D4D\u0D15\u0D46 \u0D2E\u0D3E\u0D31\u0D4D\u0D31\u0D3E\u0D02 ? NSR Malayalam

സ്നേഹബന്ധങ്ങളിൽ പലപ്പോഴും കണ്ടുവരുന്നൊരു പ്രശ്‌നമാണ് possessiveness. അമിതമായാൽ അമൃതും വിഷമെന്നല്ലേ.. അമിതമാവാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ആണെന്ന് നമുക്ക് കേൾക്കാം. മേൽബിൻ ചേട്ടന്റെ വിവരണം.
Jun 23, 201802:29
\u0D38\u0D4D\u0D28\u0D47\u0D39\u0D02 \u0D12\u0D30\u0D3F\u0D15\u0D4D\u0D15\u0D32\u0D41\u0D02 \u0D2A\u0D42\u0D7C\u0D23\u0D2E\u0D3E\u0D15\u0D3F\u0D32\u0D4D\u0D32 NSR Malayalam

സമ്പൂർണമായ സ്നേഹത്തെ തേടിയുള്ള എന്റെ യാത്രയിൽ നിന്ന് ലഭിച്ച ചില യാഥാർഥ്യങ്ങൾ. മേൽബിൻ ചേട്ടന്റെ വിവരണം
Jun 22, 201812:15
\u0D0E\u0D28\u0D4D\u0D24\u0D3E\u0D23\u0D4D \u0D2C\u0D28\u0D4D\u0D27\u0D02? \u0D0E\u0D28\u0D4D\u0D24\u0D3E\u0D23\u0D4D \u0D2C\u0D28\u0D4D\u0D27\u0D41\u0D24\u0D4D\u0D35\u0D02 \u0D12\u0D30\u0D41 \u0D1A\u0D46\u0D31\u0D41 \u0D35\u0D3F\u0D35\u0D30\u0D23\u0D02 \u00A0NSR Malayalam

ബന്ധങ്ങളുടെ വില പാലപോയും നമ്മൾ മനസിലാകാരില്ല. അറിവില്ലായ്മയാണ് അതിനുള്ള കാരണം. അറിവുകൾ നേർവഴിക്ക് നായികട്ടെ. മേൽബിൻ ചേട്ടന്റെ വിവരണം
Jun 21, 201802:35
\u0D0E\u0D28\u0D4D\u0D24\u0D3E\u0D23\u0D4D \u0D2A\u0D4D\u0D30\u0D23\u0D2F\u0D02 ? \u0D0E\u0D28\u0D4D\u0D24\u0D3E\u0D23\u0D4D \u0D07\u0D37\u0D4D\u0D1F\u0D4D\u0D1F\u0D02 ? NSR Malayalam

പ്രണയിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും ഒരിക്കൽ പ്രണയിച്ചവരും ഒരുപോലെ പതറി പോകും എന്താണ് പ്രണയമെന്നു ചോദിച്ചാൽ. അതിനുള്ള ഉത്തരം ഇതാ.. മേൽബിൻ ചേട്ടന്റെ വിവരണം.
Jun 20, 201803:54