Pointer to Eternity with Pr. Georgy Mathew Alexios

Pointer to Eternity with Pr. Georgy Mathew Alexios

By Pr. Georgy Mathew Alexios
Welcome to the Pointer to Eternity podcast featuring insightful teaching from pastor and Bible teacher Georgy Mathew Alexios.

Our purpose is to bring the lost to Jesus Christ while equipping those who are already believers with the goal of preparing them for eternity with Jesus. To learn more, visit our website at pointertoeternity.com
Where to listen
Apple Podcasts Logo
Breaker Logo
Castbox Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Stitcher Logo
Currently playing episode

ദൈവത്തിന്റെ അത്യുത്തമമായ സമയം (Malayalam) - EP 14

Pointer to Eternity with Pr. Georgy Mathew Alexios

Go to next audioGo to next audio
Go to prev audioGo to prev audio
1x
നമ്മെ അത്ഭുതപ്പെടുത്തുന്ന ദൈവം (Malayalam) - EP 16
നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങള്‍ നാം അറിയണം എന്നില്ല. പക്ഷെ ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ഏതു സാഹചര്യത്തിന്റെയും പിമ്പിൽ ദൈവം ആ വ്യക്തിയുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 
05:23
February 17, 2020
God’s Timing is Perfect - EP 15
When we delight ourselves in the Lord completely, He will make everything in our life wonderful for His glory. Do not be anxious because God will make all things work for the ultimate good.
04:50
February 14, 2020
ദൈവത്തിന്റെ അത്യുത്തമമായ സമയം (Malayalam) - EP 14
നമ്മൾ യഹോവയിൽ ആനന്ദിച്ചാൽ, യഹോവയിൽ പൂർണമായും പ്രത്യാശ വച്ചാൽ, അവൻ സകലവും അവന്റെ നാമമഹത്വത്തിനായി, മനോഹരമായി നമ്മളുടെ ജീവിതത്തിൽ പ്രവർത്തിക്കും.
07:11
February 13, 2020
പരാജയത്തെയാണോ വിജയത്തെയാണോ അഭിമുഖീകരിക്കുന്നത്? (Malayalam) - EP 13
ജീവിതത്തിലെ പല സാഹചര്യങ്ങളേയും നോക്കുമ്പോൾ നാം പരാജയവും നാണക്കേടും ആയിരിക്കും ഉറ്റു നോക്കുന്നത്. പക്ഷെ ദൈവത്തിനു ഒരു വഴി ഉണ്ടെന്നും, നാം അവനിൽ ആശ്രയിച്ചാൽ അവൻ നമ്മെ വിജയത്തിലേക്ക് നടത്തും എന്നും നാം അറിയണം. 
07:04
January 29, 2020
Facing defeat or victory? - EP 12
We may feel so overwhelmed by our immediate situations that we stare at utter defeat and disgrace. But know that the same God who helped the Israelites on that day will help you today. He has a way and will lead you to victory provided you trust Him.
05:25
January 28, 2020
ഇടവിടാതെ പ്രാർത്ഥിപ്പിൻ (Malayalam) - EP 11
'ഇടവിടാതെ പ്രാർത്ഥിപ്പിൻ' എന്ന് തിരുവചനം പറയുമ്പോൾ എന്താണ് അർഥം? പ്രാർത്ഥനയിൽ തുടരുമ്പോൾ, എപ്പോളെങ്കിലും നമ്മളുടെ പ്രാർത്ഥന നിർത്താം എന്നാണോ, അതോ നമ്മൾ നമ്മളുടെ പ്രാർത്ഥനയുടെ രീതി മാറ്റണം എന്നാണോ?
15:26
January 27, 2020
Pray Without Ceasing
When the Bible says, "Pray without ceasing," what does it really mean? Is there any point where we need to stop praying or where we need to change our prayers?
09:32
January 22, 2020
ദൈവത്തിൽ മാത്രം ആശ്രയിക്കുക (Malayalam)
ദൈവത്തെ സംബന്ധിച്ചിടത്തോളം നമ്മൾ നമ്മളുടെ സമ്പത്തിലോ, കഴിവിലോ, ബുദ്ധിയിലോ, പരിചയസമ്പത്തിലോ ആശ്രയിക്കാതെ, നമ്മൾ അവനിൽ മാത്രം ആശ്രയിക്കുക എന്നത് ആണ്. ദൈവത്താൽ അസാധ്യമായതു ഒന്നുമില്ല എന്ന് ഒരു ദൈവപൈതൽ പൂർണമായും വിശ്വസിക്കണം.  (God wants us to depend on Him alone, and not on our own resources, whether physical, intellectual, or financial. We need to always keep in mind that nothing is impossible with our great God. )
10:49
December 28, 2019
Overcoming Trials
Are you trusting God when you face trials? Do you succumb to those trials? Are you willing to move forward with the Lord’s help and strength? Know that He is with you to help you out.
04:01
December 11, 2019
Choices and Consequences
Sowing seeds of greed and hatred reaps corruption, loss, and pain. But if we sow love and kindness, we will reap eternal gain. Always remember that the seeds we sow today determine the kind of fruit we will reap tomorrow.
02:48
December 4, 2019
തെരഞ്ഞെടുപ്പുകളും ഭവിഷ്യത്തുകളും (Malayalam)
നമ്മൾ അത്യാഗ്രഹത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ വിതച്ചാൽ നമ്മൾ വേദനയും നഷ്ടവും കൊയ്യും. പ്രത്യുത നമ്മൾ സ്നേഹത്തിന്റെയും കരുണയുടെയും വിത്തുകൾ വിതച്ചാൽ നമ്മൾ നിത്യതയിൽ വിലയുള്ളത് കൊയ്യും. എപ്പോഴും ഓർക്കുക, ഇന്ന് നാം വിതക്കുന്ന വിത്തുകൾ നാളെ നാം കൊയ്യാൻ പോകുന്ന ഫലത്തെ നിശ്ചയിക്കും.
03:49
December 4, 2019
സഹിഷ്ണുതയെന്ന വിശേഷണം (Malayalam)
നമ്മളുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തുന്നതിനേക്കാൾ ദൈവത്തിനു താല്പര്യം നമ്മളുടെ സ്വഭാവ രൂപീകരണമാണ്.
05:37
December 3, 2019
വെറും കേൾവിക്കാരാകാതെ വചനം ചെയ്യുന്നവരാകുക (Malayalam)
വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു  തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
05:11
November 25, 2019
A Costly Mistake
Jesus’ call to discipleship is a call to new life. Looking back means, something in your old life is of greater value to you than your new life in Jesus Christ. God desires your undivided attention, devotion, and commitment.
02:04
November 7, 2019
Depending on God’s Choice
God’s choices are always the best, and if we truly trust Him, He will definitely show us the way.
02:26
November 5, 2019
A Heavenly Perspective
This is about us having the right perspective about heaven and reality.
02:09
September 20, 2019