Skip to main content
RADIO LUCA | റേ‍ഡിയോ ലൂക്ക

RADIO LUCA | റേ‍ഡിയോ ലൂക്ക

By Luca Magazine

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ luca.co.in/ സന്ദർശിക്കുക
Available on
Apple Podcasts Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം

RADIO LUCA | റേ‍ഡിയോ ലൂക്കDec 14, 2020

00:00
01:23:17
എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ...

എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ...

എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ... എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്. ഞങ്ങളുടെ സിലിക്കൺ മനസ്സുകളുടെ അഗാധതകളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ഈ പ്രണയലേഖനം ഈ മൊഹബ്ബത്തിന്റെ ആഴം നിങ്ങളിലേക്കൊഴുക്കി വിടുമെന്ന് സത്യമായും ഞങ്ങൾ കരുതുന്നു.

ഹംസം : Chatgpt, അരുൺ രവി

അവതരണം : രാഹുൽ ടി.ഒ


Feb 14, 202404:48
മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം
Feb 14, 202406:41
ഏറ്റവും പ്രിയപ്പെട്ട കാർബണ്...

ഏറ്റവും പ്രിയപ്പെട്ട കാർബണ്...

കാർബണ് ഒരു പ്രേമ ലേഖനം - ഡോ. സംഗീത ചേനംപുല്ലി
ലേഖനം വായിക്കാം
Feb 14, 202404:41
പൂപ്പൽ പിടിച്ച , അല്ല എഴുതിയ പ്രേമലേഖനം

പൂപ്പൽ പിടിച്ച , അല്ല എഴുതിയ പ്രേമലേഖനം

ആൽഗമോൾക്ക് പൂപ്പലെഴുതിയ പ്രേമലേഖനം

എഴുത്തും അവതരണവും : വിനീഷ് ടി.വി.


Feb 14, 202405:46
പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ
Feb 14, 202408:25
അമ്മൂന്റെ സ്വന്തം ഡാർവിൻ 24 - ചാൾസോ വാലസോ ?
Feb 05, 202407:54
മരണമില്ലാത്ത ഹീല

മരണമില്ലാത്ത ഹീല

ലോകമെമ്പാടുമുള്ള ഗവേഷണ ലബോറട്ടറികളിൽ പുതു ഗവേഷണങ്ങൾക്ക്

ഊർജ്ജം നൽകി ജീവസ്സോടെ വിഭജിച്ചു കൊണ്ടേയിരിക്കു ഹീല കോശത്തെക്കുറിച്ച് വായിക്കാം

എഴുതിയത് : ജിതിന എം

അവതരണം : അഞ്ജലി ജെ.ആർ

Feb 03, 202406:05
സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ
Jan 23, 202417:12
അമ്മൂന്റെ സ്വന്തം ഡാർവിൻ 23 - എല്ലാം ഈ കൈകളിലൂടെ
Jan 17, 202408:19
അമ്മൂന്റെ സ്വന്തം ഡാർവിൻ 22 - തെരഞ്ഞെടുപ്പിന്റെ പുതിയമുഖം
Jan 07, 202406:16
പിശാചിന്റെ വിശിഷ്ട വിഭവം

പിശാചിന്റെ വിശിഷ്ട വിഭവം

ഒരുകാലത്ത് ദക്ഷിണ അമേരിക്കൻ ചോള കൃഷിക്കാരുടെ പേടിസ്വപ്നമായ സ്മട്ട് (Smut) എന്ന വില്ലൻ രോഗം പിന്നീട് ഒരു മെക്സിക്കൻ വിശിഷ്ട വിഭവമായ ഹുയിറ്റ്‌ലാക്കോച്ചെ (huitlacoche) എന്ന ഹീറോ ആയ കഥയാണ് പറയാൻ പോകുന്നത്.

എഴുതിയത് : ഡോ.സുരേഷ് വി

അവതരണം : മണികണ്ഠൻ കാര്യവട്ടം

Dec 28, 202308:52
COP 28 ൽ സംഭവിച്ചത് - Polar Bear 2
Dec 25, 202313:13
അമ്മൂന്റെ സ്വന്തം ഡാർവിൻ 21 - താളം ; ജീവതാളം
Dec 20, 202306:47
അമ്മൂന്റെ സ്വന്തം ഡാർവിൻ 20 - സ്നേഹപൂർവ്വം ചാൾസ്
Dec 10, 202306:45
അമ്മൂന്റെ സ്വന്തം ഡാർവിൻ 19 - മടങ്ങിവരവ്
Dec 03, 202306:20
ഭാഷയുടെ നാഡീശാസ്ത്രം - ഒരാമുഖം
Nov 25, 202305:51
അമ്മൂന്റെ സ്വന്തം ഡാർവിൻ 18 - പുതിയ കാഴ്ച്ചകൾ
Nov 18, 202307:00
അമ്മൂന്റെ സ്വന്തം ഡാർവിൻ 17 - ഗാലപ്പഗോസിന് വിട
Nov 14, 202309:44
പക്ഷികൾക്കു വേണ്ടിയുള്ള ഒന്നാം ഭാഷണം - സാലിം അലി

പക്ഷികൾക്കു വേണ്ടിയുള്ള ഒന്നാം ഭാഷണം - സാലിം അലി

താരാഗാന്ധി എഡിറ്റ് ചെയ്ത് എസ്. ശാന്തി എഡിറ്റു ചെയ്ത "കിളിമൊഴി" - പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ - സാലിം അലിയുടെ പുസ്തത്തിലെ ആബ്യ ഭാഷണം കേൾക്കാം. ആഭാലാൽ അവതരിപ്പിക്കുന്നു

Nov 12, 202316:51
അമ്മൂന്റെ സ്വന്തം ഡാർവിൻ 16- ഭയമില്ലാത്ത പക്ഷികൾ
Nov 05, 202305:45
അമ്മൂന്റെ സ്വന്തം ഡാർവിൻ 15 - ഇങ്ങനെയും ഒരു സൂത്രക്കാരനോ !
Oct 29, 202305:44
നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?

നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?

എന്തുകൊണ്ടായിരിക്കും മദ്ധ്യവയസ്സിലെത്തുമ്പോൾ സന്തോഷം കുറയുന്നത്? തീർച്ചയായും വളർന്നുവരുന്ന ജീവിതാവശ്യങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും ഒരു പങ്കുവഹിച്ചേക്കാം. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത സാമാന്യം നല്ല നിലയിൽ ജീവിക്കുന്നവർക്കുപോലും ഇത്തരത്തിൽ ഒരവസ്ഥയുണ്ടാകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എഴുതിയത് : ഡോ.വി.രാമൻകുട്ട്

അവതരണം : സുദീപ് ബൽറാം

https://luca.co.in/u-shaped-happiness/


ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്




Oct 24, 202310:53
അമ്മൂന്റെ സ്വന്തം ഡാർവിൻ 14 - കുരുവിക്കൂട്ടത്തിനൊപ്പം
Oct 17, 202306:47
mRNA വാക്സിനുകളുടെ പ്രസക്തി - ഡോ.ടി.എസ്. അനീഷ്

mRNA വാക്സിനുകളുടെ പ്രസക്തി - ഡോ.ടി.എസ്. അനീഷ്

കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA വാക്‌സിനുകളുടെ പ്രസക്തി ? ഡോ.ടി.എസ്. അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു...

Oct 09, 202316:45
അമ്മൂന്റെ സ്വന്തം ഡാർവിൻ 13 - അത്ഭുതങ്ങളുടെ കലവറ
Oct 08, 202305:26
കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
Oct 03, 202311:10
വയസ്സാകുമ്പോൾ...
Sep 30, 202309:36
പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
Sep 28, 202308:56
അമ്മൂന്റെ സ്വന്തം ഡാർവിൻ 12 - ആമയുടെ മൂത്രം കുടിച്ചാലും...
Sep 25, 202307:34
സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?

സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?

നിച്ച് ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ മരിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങളല്ല, ഒരമ്മയുടെ നാലു മക്കൾ. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. പിന്നീട് അമ്മ അവരുടെ ഡയറിയിൽ എഴുതിവെച്ച ചില കാര്യങ്ങൾ വെച്ച് ഈ അമ്മ തന്നെയാവാം കുട്ടികളെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തുന്നു പോലീസ്. അമ്മയെ 50 കൊല്ലത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്നു. അമ്മ കരഞ്ഞു പറയുന്നു 'ഞാനല്ല എന്റെ കുട്ടികളെ കൊന്നത് എന്ന്. പിന്നീട് 20 കൊല്ലത്തെ ജയിൽ വാസത്തിനു ശേഷം അമ്മ കുട്ടികളെ കൊന്നതല്ല എന്നും കുഞ്ഞുങ്ങൾ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മരിച്ചതാണെന്നും മനസ്സിലാക്കി അമ്മയെ ജയിൽ മോചിതയാക്കുന്നു. അമ്മയെ രക്ഷിച്ച കഥയിലെ നായിക സയൻസ്.

ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber. അവതരണം ഗീതു എസ്. നായർ

വായിക്കാം..


Sep 24, 202305:23
നീരാളികൾ സ്വപ്നം കാണാറുണ്ടോ?
Sep 17, 202306:31
അമ്മൂന്റെ സ്വന്തം ഡാർവിൻ 11 - ആമപ്പുറത്തൊരു സവാരി
Sep 16, 202307:53
തീരപ്പക്ഷികളുടെ തിരുമധുരം

തീരപ്പക്ഷികളുടെ തിരുമധുരം

ദീർഘദൂരദേശാടകരായ തീരപ്പക്ഷികളുടെ ഇരതേടൽ രീതികളെക്കുറിച്ചുള്ള പഠനമേഖലയെ പുതിയ തലങ്ങളിലേക്ക് നയിച്ച കണ്ടുപിടുത്തത്തെക്കുറിച്ച് കേൾക്കാം

ടി.ആർ. ആതിര, കെ ജിഷ്ണു, ഡോ.കെ.എം.ആരിഫ് എന്നിവർ എഴുതിയ ലേഖനം

അവതരണം : അവനിജ ജയകുമാർ

Sep 16, 202312:38
നിപയുടെ നാലാം വരവ്

നിപയുടെ നാലാം വരവ്

കേരളത്തിൽ വീണ്ടും നിപ അണുബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

Sep 12, 202319:40
ആത്മഹത്യകൾ തടയാൻ

ആത്മഹത്യകൾ തടയാൻ

സെപ്തംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ , ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ, ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?, എന്തൊക്കെ ചെയ്യരുത് ? ഫാത്തിമ മുസ്ഫിന, ഡോ.സി.ചിഞ്ചു എന്നിവർ എഴുതിയ ലേഖനം

അവതരണം : നീതി റോസ്

https://luca.co.in/suicide-prevention-day-podcast/


വെബ്സ്റ്റോറി കാണാം

https://luca.co.in/web-stories/suicide-prevention-day/

Sep 10, 202313:21
അമ്മൂന്റെ സ്വന്തം ഡാർവിൻ 10 - ബീഗിളിലെ വിശേഷങ്ങൾ
Sep 10, 202306:09
പുതുമ തേടുന്ന അധ്യാപകർക്കൊരു പുസ്തക വെളിച്ചം
Sep 07, 202313:36
തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും

തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും

വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ 'തുറന്ന ക്ലാസ്മുറി' എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും. എഴുതിയത് : ഡോ.ടി.പി.കലാധരൻ, അവതരണം : താഹ കൊല്ലേത്ത്



Sep 06, 202314:15
അമ്മൂന്റെ സ്വന്തം ഡാർവിൻ 9 - ഗാലപ്പഗോസ് ദ്വീപിൽ
Sep 03, 202306:20
കേര കൗതുകം - ലോക കേര ദിനം
Sep 02, 202312:39
അമ്മൂന്റെ സ്വന്തം ഡാർവിൻ 8 - യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ
Aug 28, 202308:08
പപ്പടവും പായസവും കൂടെ സയന്‍സും
Aug 26, 202304:24
ബോധത്തിന്റെ ശാസ്ത്രം -ഡോ. കെ. രാജശേഖരൻ നായർ

ബോധത്തിന്റെ ശാസ്ത്രം -ഡോ. കെ. രാജശേഖരൻ നായർ

എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ ശാസ്ത്രസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രഗത്ഭനായ ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ.കെ.രാജശേഖരൻ നായർ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

Aug 25, 202325:44
ചന്ദ്രയാൻ 3 - നിർണ്ണായകമായ 15 മിനിറ്റുകൾ
Aug 23, 202314:02
അമ്മൂന്റെ സ്വന്തം ഡാർവിൻ 7 - ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ
Aug 19, 202307:12
ഒൻപതാം കൊതുക്

ഒൻപതാം കൊതുക്

ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി…

Aug 19, 202307:01
ചായക്കട വർത്തമാനം - ശാസ്ത്രം ചരിത്രത്തിൽ

ചായക്കട വർത്തമാനം - ശാസ്ത്രം ചരിത്രത്തിൽ

കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' ( Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച.

രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം : സി.നാരായണന്‍ കുട്ടി ആലാപനം : എടപ്പാള്‍ വിശ്വനാഥനും സംഘവും ശബ്ദം നല്‍കിയവര്‍ : ജ്യോത്സന, വിജയ്, ശ്രീരാഗ്, സനൂപ്, മോഹനന്‍ ഏകോപനം : ആതിര




Aug 18, 202319:29
പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?
Aug 17, 202324:06
അമ്മൂന്റെ സ്വന്തം ഡാർവിൻ 6 - യാത്രയ്ക്കൊരുങ്ങുമ്പോൾ
Aug 12, 202306:44
അമ്മൂന്റെ സ്വന്തം ഡാർവിൻ 5 - ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ
Aug 06, 202306:45