Skip to main content
RADHAMADHAVAM

RADHAMADHAVAM

By Radhamani Rajendran

Story 1 Ammaude Kozhi -Bedtime stories for kids-
മുത്തശ്ശികഥ കേട്ടുറങ്ങിയ ബാല്യം എന്നും നൊസ്റ്റാൾജിയ ആണ്. ഇപ്പോൾ കഥ വായിക്കാൻ സമയമില്ലെന്നും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. കഥയുടെ പുതിയ അനുഭവമായി ഇനി കേൾക്കാം ഓഡിയോ ബുക്കുകളും. കഥകൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ വായിച്ചുകേൾക്കാം.
Available on
Google Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

പരീക്ഷിത്ത് രാജൻ്റെ മരണം

RADHAMADHAVAMJun 04, 2021

00:00
04:15
കുരങ്ങിന്റെ ഹൃദയം

കുരങ്ങിന്റെ ഹൃദയം

ഒരിക്കൽ ഒരു കാട്ടിൽ രണ്ട് ചങ്ങാതിമാർ പാർത്തിരുന്നു, ഒരാൾ ഒരു ചീങ്കണ്ണിയും, മറ്റെയാൾ ഒരു കുരങ്ങും. അവർ വളരെ യഥാർത്ഥ ചങ്ങാതിമാരായിരുന്നു. കാട്ടിൽ ഒരു നദിയുണ്ടായിരുന്നു. ചീങ്കണ്ണി ആ നദിയിലും, കുരങ്ങൻ അതിന് ചുറ്റുമുള്ള കാട്ടിലുമാണ് വസിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവർ തമ്മിൽ കാണുമായിരുന്നു. നദിയുടെ കരയിൽ ഒരു അത്തിമരം നില്പുണ്ടായിരുന്നു. കുരങ്ങൻ എന്നും നദിക്കരയിൽ വന്ന് ആ അത്തിമരത്തിൽ കയറും. ഈ സമയം ചീങ്കണ്ണി കരയിൽ വന്ന് കുരങ്ങനോടൊപ്പം പാകമായ അത്തിപ്പഴം കഴിച്ചിരുന്നു. പോകുന്നതിന് മുൻപ് കുരങ്ങൻ കുറേ അത്തിപ്പഴം പറിച്ച് തന്റെ ചങ്ങാതിയുടെ ഭാര്യക്കുവേണ്ടി നൽകുമായിരുന്നു. ഇപ്രകാരം രണ്ട് ചങ്ങാതിമാരും വളരെ സന്തോഷത്തോടെ ജീവിച്ചുപോന്നു.

Oct 30, 202205:00
അഹങ്കാരിയായ ഗുസ്തിക്കാരൻ

അഹങ്കാരിയായ ഗുസ്തിക്കാരൻ

ഒരു ഗ്രാമത്തിൽ, വളരെ അഹംഭാവിയായ ഒരു ഗുസ്തിക്കാരൻ ജീവിച്ചിരുന്നു. പ്രകൃതത്തിൽ അവൻ പോക്കി രിയായിരുന്നു. അവന് രക്ഷിതാക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ ചെറിയ കുടിലിൽ ഒറ്റക്കാണ് അവൻ താമസിച്ചിരു ന്നത്. ദിവസത്തിന്റെ ഒട്ടുമുക്കാൽ സമയവും അവൻ നിര ത്തിലൂടെ കറങ്ങിനടക്കുകയും കണ്ടുമുട്ടുന്ന എല്ലാവരോടും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ ക്കെല്ലാം അവൻ വലിയ ഒരു ശല്യമായിരുന്നു. ഈ തെമ്മാ ടിയുടെ വന്യവും നീചവുമായ പ്രവർത്തികളെ ഇല്ലായ്മചെ യ്യുന്നതിന് ഗ്രാമമുഖ്യനും അയാളുടെ സഭയും കൂലംങ്കുഷ മായി ചിന്തിച്ചു. പക്ഷേ ഒന്നും ഗുസ്തിക്കാരന്റെ മുന്നിൽ ഫല പ്രദമായിരുന്നില്ല. അവൻ വളരെ കരുത്തനും കായികാ ഭ്യാസം നല്ലവണ്ണം പരിശീലിച്ചിരുന്നവനും ആയിരുന്ന തുകൊണ്ട് ഒരു മൽപ്പിടിത്തത്തിൽ പത്തിൽക്കൂടുതൽ ആളുകളെ അവന് കൈകാര്യം ചെയ്യുവാൻ കഴിയുമായി രുന്നു. ശശിധരൻ എന്നായിരുന്നു അവന്റെ പേര്.

Oct 29, 202206:27
ക്ഷീണിതനായ സഞ്ചാരി

ക്ഷീണിതനായ സഞ്ചാരി

ഒരു ദിവസം, ഒരു യാത്രക്കാരൻ തന്റെ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് നടക്കുകയായിരുന്നു. പട്ടണത്തിൽ എത്തിച്ചേരുവാൻ അയാൾക്ക് വളരെ ദൂരം നടക്കേണ്ടതുണ്ടായിരുന്നു. മൊത്തം അകലത്തിന്റെ പകുതിയും അയാൾ അപ്പോൾത്തന്നെ തരണം ചെയ്ത് കഴിഞ്ഞിരുന്നു. പക്ഷേ, യാത്ര ചെയ്യുവാൻ കഴിയാത്തവ ണ്ണം അയാൾ വളരെയധികം വൈകിപ്പോയി. സന്ധ്യ കഴിഞ്ഞു, എങ്ങും ഇരുൾ പരക്കാൻ തുടങ്ങി. രാത്രി തങ്ങുവാൻ ഒരു അഭയസ്ഥാനത്തിനുവേണ്ടി അയാൾ പരതി. പക്ഷെ, രാത്രിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും അയാളെ രക്ഷിക്കുവാൻ അടുത്തൊരിടത്തും സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അവസാനം നിന്നിരുന്നിടത്തു നിന്നും ഒരല്പം അകലെയായി ഒരു വീട് കാണുകയും, ആ വീടിനെ ലക്ഷ്യമാക്കി അങ്ങോട്ട് നടക്കുകയും ചെയ്തു. വിശപ്പ് അയാളുടെ ഉള്ളിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.

Oct 28, 202204:45
ദേവിയുടെ അനുഗ്രഹം

ദേവിയുടെ അനുഗ്രഹം

ഒരിക്കൽ ഒരേ അയൽപക്കത്ത് രണ്ട് വ്യക്തികൾ താമസിച്ചിരുന്നു. ഒരാൾ വളരെ അത്യാഗ്രഹിയും മറ്റെയാൾ ഒരു അസൂയക്കാരനും ആയിരുന്നു. എന്ത് കിട്ടിയാലും അത്യാഗ്രഹി കൂടുതൽ കിട്ടുവാൻ അതിയായി കൊതിച്ചി രുന്നു. ഒന്നും അയാൾക്ക് മതിയാകുമായിരുന്നില്ല. നേരേ മറിച്ച്, അസൂയക്കാരൻ ഒരു വ്യത്യസ്ഥ മനുഷ്യനായിരുന്നു. കൂടുതൽ കിട്ടണമെന്ന വലിയ ആശയൊന്നും അയാൾക്കു ണ്ടായിരുന്നില്ല. പക്ഷെ, അയാൾ മറ്റുള്ളവരുടെ അഭിവൃദ്ധി ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും അഭിവൃദ്ധിപ്പെട്ടാൽ, അത് അയാളുടെ ഉറക്കം കെടുത്തുമായിരുന്നു.

Oct 27, 202204:13
ഗുസ്തിക്കാരന്റെ വിഡ്ഢിത്തം

ഗുസ്തിക്കാരന്റെ വിഡ്ഢിത്തം

ഒരിക്കൽ ഗ്രീസിലുള്ള ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കർഷകൻ ജീവിച്ചിരുന്നു. മറ്റുള്ള കർഷകരുടെ പാടങ്ങളിൽ പണിയെടുത്ത് അവരിൽനിന്നും ലഭിച്ചിരുന്ന വേതനംകൊണ്ടാണ് അയാൾ ജീവിച്ചുപോന്നത്. അയാൾക്ക് ഒരു കൊച്ചു മകനുണ്ടായിരുന്നു. ഒരു രാജകുമാരനെപ്പോലെ അവനെ വളർത്തണമെന്ന് അയാൾ ആഗ്രഹിച്ചു. പക്ഷേ കിട്ടുന്ന തുച്ഛമായ വേതനംകൊണ്ട് അയാൾക്ക് തന്റെ ആഗ്രഹം നിറവേറ്റുവാനാകുമായിരുന്നില്ല. എന്നാലും, മകന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുവാൻ തന്നാലാകുന്നതെല്ലാം അയാൾ ചെയ്തു. ക്രമേണ അവൻ ഒരു ബാലനായി വളർന്നു. ആരോഗ്യ ദായകവും പോഷകഗുണമുള്ളതുമായ ഭക്ഷണം നൽകപെട്ടിരു ന്നതുകൊണ്ട് അവൻ വളരെ കരുത്തനായ ഒരു ബാലനായി ത്തീർന്നു. യൂനിസ് എന്നായിരുന്നു അവന്റെ പേര്.

Oct 26, 202205:46
വരരുചിയും വനദേവതമാരും

വരരുചിയും വനദേവതമാരും

                   വിക്രമാദിത്യൻ്റെ രാജസദസ്സിലെ പണ്ഡിതനായ വരരുചിക്കു വി ദേശ പണ്ഡിതനെ തോല്പിക്കുന്നതിനുള്ള സഹായം വനദേവതമാരിൽ നിന്നും എങ്ങനെയാണ് ലഭിച്ചത് ...........................

Nov 27, 202105:41
PATRIOTISM

PATRIOTISM

                  Now we can know how much the people become patriotic and how it will help or maintain the welfare of the country ................

Nov 23, 202104:18
ദേശാഭിമാനം

ദേശാഭിമാനം

            ദേശാഭിമാനം എത്രത്തോളമാകാമെന്ന് നമുക്ക് ഈ കഥയിൽ നിന്നു മനസ്സിലാക്കാം .........................................................

Nov 21, 202104:22
THE DEITY AND THE BOY

THE DEITY AND THE BOY

              The strong belief of the boy protects the villagers from natural disorders and miseries ...........................

Nov 16, 202105:24
ദേവതയും ബാലനും

ദേവതയും ബാലനും

                              നമുക്ക് ഒരു കുട്ടിയുടെ ഭക്തിയും പ്രവർത്തിയും എങ്ങനെ ഒരു നാടിനെ രക്ഷിച്ചു എന്നു കേൾക്കാം ....................................

Nov 11, 202104:59
Garuda and Balarama

Garuda and Balarama

                  In this story, we can hear about Krishna's bearer Garuda, his brother Balarama, Naratha, Hanuman, etc .........................................................................................................

Nov 01, 202105:38
ഗരുഢനും ബലരാമനും

ഗരുഢനും ബലരാമനും

             കൃഷ്ണൻ്റെ വാഹനമായ ഗരുഡനേയും, സഹോദരനായ ബലരാമനേയും, നാരദനേയും, ഹനുമാനേയും, ഒക്കെ നമുക്കീ കഥയിൽ പരിചയപ്പെടാം  .........................................................................................................

Oct 30, 202105:13
Hiranyakasipu

Hiranyakasipu

             Prahladhan, a great devotee of Lord Krishna, was the son of Hiranyakasipu, a cruel tyrant. Now we can hear the aftereffect of whatever Hiranyakasipu did to exterminate the boy ..................................

Oct 29, 202105:23
ഹിരണ്യകശിപു

ഹിരണ്യകശിപു

                 കൃഷ്ണ ഭക്തനായ തൻ്റെ പുത്രൻ പ്രഹ്ളാദനെ ഹിരണ്യക ഭക്തനാക്കാൻ ശ്രമിച്ച  പിതാവിന് എന്തു പറ്റിയെന്നു നമുക്കു കേൾക്കാം ..........................

Oct 26, 202104:60
Magic Shoe

Magic Shoe

       Now we can hear about the magic shoe and how this will enable the poor boy ..............................

Oct 22, 202105:23
മാന്ത്രിക ചെരുപ്പ്

മാന്ത്രിക ചെരുപ്പ്

             ഇന്നു നമുക്ക് എന്താണ് ഈ മാന്ത്രിക ചെരുപ്പ് എന്നും അത് ഒരു ബാലന് എങ്ങനെ പ്രയോജനപ്പെട്ടു എന്നും കേൾക്കാം ..............................................

Oct 15, 202104:59
Mango Pickles

Mango Pickles

             Now we can hear the story of certain foolish people in a village, and how they make pickles in a pond .......................................................

Oct 12, 202102:34
മാങ്ങയച്ചാർ

മാങ്ങയച്ചാർ

                      നമുക്ക് കുളത്തിൽ മാങ്ങയുപ്പിലിട്ട വിഡ്ഢികളുടെ കഥ കേൾക്കാം ........................................................................

Oct 11, 202102:29
The Wheat Grain and The Beggar

The Wheat Grain and The Beggar

                 Today we can hear about the wheat grain that was presented by an old woman to a beggar and his experiences after that ............................

Oct 10, 202105:28
ഗോതമ്പുമണിയും യാചകനും

ഗോതമ്പുമണിയും യാചകനും

              നമുക്കിന്ന് ഒരു യാചകന് ലഭിച്ച അല്ലെങ്കിൽ ഒരു വൃദ്ധ അനുഗ്രഹിച്ചു നൽകിയ ഗോതമ്പുമണിയെക്കുറിച്ചും പരിണിത ഫലങ്ങളെക്കുറിച്ചും കേൾക്കാം .................................................................

Oct 09, 202104:38
Jack and The Angel

Jack and The Angel

         How did the angel change the habit of Jack through a dream, now we can hear ..............................................

Oct 07, 202103:24
ജാക്കും മാലാഖയും

ജാക്കും മാലാഖയും

            ഒരു മാലാഖ എങ്ങനെയാണ് സ്വപ്നത്തിലൂടെ വന്ന് ജാക്കിൻ്റെ സ്വഭാവമാറ്റം വരുത്തിയതെന്നു നമുക്കു കേൾക്കാം .............................................

Oct 06, 202103:07
The Priest and The Ascetic

The Priest and The Ascetic

     From this story, we can understand that an ill-natured person can't recover his good habits or nature through the relationship with good-natured people and their life is an utter failure.

Oct 04, 202105:43
പുരോഹിതനും സന്യാസിയും

പുരോഹിതനും സന്യാസിയും

             എത്രയൊക്കെ സജ്ജന സമ്പർക്കമുണ്ടായാലും സൽസ്വഭാവം അവനവനില്ലെങ്കിൽ ജീവിതം വൻ പരാജയമായിരിക്കും എന്ന് നമുക്കീ കഥ കേൾക്കുമ്പോൾ മനസ്സിലാകും ....................................................................

Sep 19, 202105:08
The Farmer and The Mongoose

The Farmer and The Mongoose

         There was a mongoose with its children who lived near a paddy field of a farmer. We can see what happened to them at the time of harvesting ...................

Sep 17, 202103:23
കർഷകനും കീരിയും

കർഷകനും കീരിയും

             ഒരു കീരിക്കുടുംബം കർഷകൻ്റെ വയലരികത്ത് സുഖമായി ജീവിച്ചു എന്നാൽ  വിളവെടുപ്പായപ്പോൾ എന്തു സംഭവിച്ചു എന്നു നോക്കാം ..............................

Sep 16, 202102:60
The Roc Saves Sinbad

The Roc Saves Sinbad

           In this story now we can that how did the eagle save the life of Sinbad .........................................................

Sep 15, 202105:37
ആനറാഞ്ചിപ്പക്ഷി സിൻബാദിനെ രക്ഷപെടുത്തുന്നു

ആനറാഞ്ചിപ്പക്ഷി സിൻബാദിനെ രക്ഷപെടുത്തുന്നു

               നമുക്ക് ഈ കഥയിൽ സിൻബാദിനെ എങ്ങനെയാണ് ആനറാഞ്ചിപ്പക്ഷി രക്ഷപെടുത്തുന്നതെന്ന് കേൾക്കാം ........................................................................

Sep 14, 202105:02
Aaromal, The Fencer

Aaromal, The Fencer

      Now we can hear that how did cousin Chanthu become a cheating Chanthu ..................................

Sep 13, 202105:58
ആരോമൽ എന്ന വാൾപ്പോരാളി

ആരോമൽ എന്ന വാൾപ്പോരാളി

           നമുക്ക് മച്ചുനൻ ചന്തു എങ്ങനെയാണ് ചതിയൻ ചന്തുവായതെന്നു് ഒന്നു കേട്ടു നോക്കാം ...................................................................................................

Sep 12, 202105:10
The Lady and The Burglar

The Lady and The Burglar

     In this story, we can hear that how did a lady protect from a burglar with his intelligence ...................................

Sep 11, 202105:10
സ്ത്രീയും വീടു കവർച്ചക്കാരനും

സ്ത്രീയും വീടു കവർച്ചക്കാരനും

              ഒരു സ്ത്രീ അവളുടെ ബുദ്ധി കൊണ്ട് എങ്ങനെയാണ് ഒരു കവർച്ചക്കാരനിൽ നിന്നും രക്ഷപെട്ടത് എന്നു നമുക്കു കേൾക്കാം ..............................................................................

Sep 10, 202104:30
The Giant is Made Blind

The Giant is Made Blind

                In this story now we can hear about merchants who made the giant blind and save them from the grip of the giant ...........................................................

Aug 31, 202105:48
രാക്ഷസനെ അന്ധരാക്കുന്നു

രാക്ഷസനെ അന്ധരാക്കുന്നു

                      ഈ കഥയിൽ നമുക്ക്‌ കുറച്ചു വ്യാപാരികൾ ഒരു രാക്ഷസൻ്റെ കണ്ണു കുത്തിപ്പൊട്ടിച്ച് എങ്ങനെയാണ് രാക്ഷസൻ്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടതെന്നു കേൾക്കാം ......................................................................................................

Aug 30, 202104:40
The Wicked and The Generous

The Wicked and The Generous

         Now we can hear the story of a wicked and a generous, their experiences in life are also a lesson to us ...............................................................

Aug 29, 202104:09
നീചനും കൃപാലുവും

നീചനും കൃപാലുവും

        ഒരു നീചൻ്റെയും വളരെ കൃപയുള്ള ഒരാളുടെയും കഥ കേട്ടു നോക്കാം അവരുടെ അനുഭവങ്ങൾ നമുക്കും പാഠമാകട്ടെ .....................................

Aug 28, 202103:49
A Thief Is Sanctified

A Thief Is Sanctified

      Now we can hear that who and how did a thief be sanctified ..............................................

Aug 27, 202104:14
തസ്കരൻ പവിത്രീകരിക്കപ്പെടുന്നു

തസ്കരൻ പവിത്രീകരിക്കപ്പെടുന്നു

                        നമുക്ക് ഒരു കള്ളനെ ആരാണ് എങ്ങനെയാണ് പവിത്രീകരിക്കപ്പെടുന്നത് എന്നു കേൾക്കാം ............................................................

Aug 26, 202104:10
The Good Natured And The Ill-natured

The Good Natured And The Ill-natured

                   In this story, we can hear about one daughter with good behaviour and nature and another daughter with bad behavior and ill-nature and the experiences of them ................................................

Aug 25, 202106:16
നല്ല പ്രകൃതമുള്ളവളും ദുഷ്പ്രകൃതമുള്ളവളും

നല്ല പ്രകൃതമുള്ളവളും ദുഷ്പ്രകൃതമുള്ളവളും

             നമുക്ക് ഈ കഥയിൽ നല്ല പ്രകൃതമുള്ള സൽസ്വഭാവിയായ ഒരു മകളെയും ദുസ്വഭാവിയായ ദുഷ്പ്രകൃതമുള്ള ഒരു മകളെയും പരിചയപ്പെടാം. അവരുടെ അനുഭവങ്ങളെക്കുറിച്ചും കേൾക്കാം ............................................................

Aug 24, 202105:44
A Clever Crow

A Clever Crow

                     In this story now we can hear that how did the intelligent crow help the life of his friend monkey .............................................................

Aug 23, 202104:05
സമർത്ഥനായ കാക്ക

സമർത്ഥനായ കാക്ക

             ഈ കഥയിൽ നമുക്ക്  കാക്കയുടെ സാമർത്ഥ്യം കൊണ്ട് എങ്ങനെയാണ് അത് തൻ്റെ സുഹൃത്തായ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ചതെന്നു കേൾക്കാം ...........................................................................................

Aug 22, 202103:52
The Dwarf and His Wishes

The Dwarf and His Wishes

     Now we can hear in this story about the wishes of a dwarf and its aftereffect .......................................................................

Aug 21, 202106:09
കുള്ളനും അയാളുടെ വരങ്ങളും

കുള്ളനും അയാളുടെ വരങ്ങളും

              നമുക്ക് കുളളൻ്റെ വരങ്ങളെക്കുറിച്ചും അതിൻ്റെ പരിണിത ഫലങ്ങളെക്കുറിച്ചും കേൾക്കാം ........................................................................

Aug 20, 202106:16
The Pied Piper of Hamlin

The Pied Piper of Hamlin

            In this story now we can hear that how did the pied piper protect the city from rats and how did he make harm to the city .................................................

Aug 19, 202104:01
ഹാംലിനിലെ വർണ്ണക്കുഴലൂത്തുകാരൻ

ഹാംലിനിലെ വർണ്ണക്കുഴലൂത്തുകാരൻ

           ഹാംലിനിലെ വർണ്ണക്കുഴലൂത്തുകാരൻഎങ്ങനെയാണ് നഗരത്തെ രക്ഷിക്കുകയും അതോടൊപ്പം ശിക്ഷിക്കുകയും ചെയ്തതെന്ന് നമുക്കു കേൾക്കാം ............................................................................

Aug 18, 202103:52
The Boy and The Bear

The Boy and The Bear

       Now we can hear about the result of the friendship between a boy, bear, donkey, rabbit, and dear ..............................................................

Aug 17, 202104:36
ബാലനും കരടിയും

ബാലനും കരടിയും

                                ബാലനും കരടിയും കരങ്ങനും മാനും മുയലും തമ്മിലുള്ള സൗഹൃദത്തിൻ്റെ ഫലം എന്തായി എന്നു കേൾക്കാം ..............................................................

Aug 16, 202104:09
The Omens That Bring Luck

The Omens That Bring Luck

                   In this story now we can that the speech and action according to the opportunity brings luck more than that of omens ...............................................................................

Aug 15, 202104:44
ഭാഗ്യം തരുന്ന ശകുനങ്ങൾ

ഭാഗ്യം തരുന്ന ശകുനങ്ങൾ

               അവസരോചിതമായ സംസാരവും പ്രവർത്തിയും ശകുനങ്ങളെക്കാൾ ഭാഗ്യം തരും എന്ന് നമുക്ക് ഈ കഥയിലൂടെ കേൾക്കാം ..................................................................................

Aug 14, 202104:29