Community Radio Mattoli 90.4 FM
By Radio Mattoli
തൂലിക - പി.കെ. ജയചന്ദ്രനുമായി അഭിമുഖം - Ep - 1&2
നിർവഹണം - സ്വപ്ന രാജേഷ്
സല്ലാപം - ഗായകൻ രാജീവ് പരത്തുളളി - രജിൻ കെ.ആർ
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4
രജിൻ കെആർ
കടൽ കടന്ന് മാറ്റൊലി - ഡൈജോ ജോർജ് - ഏപ്രിൽ 14
നിർവഹണം - ഡി.കെ വയനാട് (ഡിപിൻ)
കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
മണ്ഡലപര്യടനം - പാലക്കാട് - ഏപ്രിൽ 12
കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
ഇന്നും നോവായി ജാലിയൻവാലാബാഗ് - പ്രത്യേക പരിപാടി
കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
ചിത്രവിശേഷം - ആടുജീവിതം - ഫിലിം റിവ്യൂ
നിർവഹണം - Kesiya Eli Jacob
കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
പെണ്മ - സുശീല - 2024 ഏപ്രിൽ
കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM
അരികെ - അർച്ചന സതീഷ്
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4
ജാഗ്രതയോടെയിരിക്കാം - സൈബർ തട്ടിപ്പുകൾക്കെതിരെ
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4
നിർവഹണം - ഭാഗ്യലക്ഷ്മി
റെഡ് അലേർട്ട് - എപ്പിസോഡ് 01
നിർവഹണം - ചിഞ്ചു ജയകുമാർ, ജെയ്സ് ജോസ്, ബിപിൻ കെ അഗസ്റ്റിൻ
ഇക്വേറ്റർ ജിയോ - എടവക ഗ്രാമപഞ്ചായത്ത്
വിസ്മയിപ്പിക്കുന്ന കാലാപാനി - ചലചിത്രനിരൂപണം - ഭാഗ്യലക്ഷ്മി
റേഡിയോ മാറ്റൊലി 90.4
പ്രതിഭയും അതിഥിയും - ധനേഷ് ദാമോദർ - അഭിമുഖം
രജിൻ കെആർ
റേഡിയോ മാറ്റൊലി 90.4
ചിത്രവിശേഷം - ഭ്രമയുഗം - ശ്രീകാന്ത് - ഏപ്രിൽ 04
റേഡിയോ മാറ്റൊലി 90.4 FM
കടൽ കടന്ന് മാറ്റൊലി - ശിവപ്രിയ - എപ്പിസോഡ് 28
ഡികെ വയനാട്
കമ്മ്യൂണിററി റേഡിയോ മാറ്റൊലി
വായനാലോകം - കഥയെഴുതുന്ന പെൺകുട്ടി - ബഷീർ താഴത്തേയിൽ
റേഡിയോ മാറ്റൊലി 90.4 എഫ്. എം
വായനാലോകം - അടിയാളപ്രേതം - പി.എഫ് മാത്യൂസ്
നിർവഹണം - ദീപ രജനേഷ്
റേഡിയോ മാറ്റൊലി
വായനാലോകം - ദ ലോർഡ് ഓഫ് ഫ്ലൈസ് - മാർച്ച് 18
നിർവഹണം - ദീപ രജനേഷ് - മാർച്ച് 18
വായനാലോകം - റാം കെയർ ഓഫ് ആനന്ദി
ദീപാ രജനേഷ്
നാടിറങ്ങുന്ന കാട്ടുനീതി - അഭിമുഖം - പോൾ മാത്യൂസ് (കിഫ)ഫെബ്രുവരി 24
കിഫ പ്രതിനിധി പോൾ മാത്യൂസുമായി രജിൻ കെ ആർ നടത്തിയ അഭിമുഖം - ഭാഗം 01
നാടിറങ്ങുന്ന കാട്ടുനീതി - ഫെബ്രുവരി 17
കാട്ടിൽ മതി കാട്ടുനീതി
അരങ്ങ്- കിനാലൂർ പൂവമ്പായി AMHSS ലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ
AMHSS Poovambai - Kinaloor
പുസ്തകപരിചയം - ഹൈമവതഭൂവിൽ
റേഡിയോമാറ്റൊലി
കഥയും കഥാകൃത്തും - തകർച്ച - സ്നേഹപ്രഭ
ജോസഫ് പളളത്ത്
ചിത്രവിശേഷം - എബ്രാഹം ഓസ്ലർ - ജനുവരി 25
നിർവഹണം - ശ്രീകാന്ത്
നാടിറങ്ങുന്ന കാട്ടുനീതി - കൊമ്മയാട് കരടി വിളയാട്ടം
നിർവഹണം - ഭാഗ്യലക്ഷ്മി സ്വരാജ്
തൂലിക - അഭിമുഖം - വർഗീസ് കരിമ്പിൽ
നിർവഹണം - സ്വപ്ന രാജേഷ്
വായനാലോകം - ആന ഡോക്ടർ - ജനുവരി 22
നിർവഹണം - ദീപ രജനേഷ്
സിഎം കോളേജ് നടവയൽ
വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.
വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.
സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.
മാനുഷികമായ
സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി
കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ
തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍
കാട് കാട്ടുന്ന നോവല്‍.’
– കല്‍പ്പറ്റ നാരായണന്‍
പ്രണയം മെനഞ്ഞെടുത്ത എഴുത്തുകാരൻ - ഓർമകളിൽ പി. പദ്മരാജൻ
നിർവഹണം - ഭാഗ്യലക്ഷ്മി സ്വരാജ്
പെൺമ - സിനി ബത്തേരി - ജനുവരി 10
റേഡിയോ മാറ്റൊലി
നേരും പൊരുളും - പ്രീമിയർ പദ്മിനി കാർ
റേഡിയോ മാറ്റൊലി
തന്മയ - വ്യായാമത്തിൻറെ പ്രാധാന്യം
റേഡിയോ മാറ്റൊലി
തൂലിക - വാസുദേവൻ ചീക്കല്ലൂർ
സ്വപ്ന രാജേഷ് - റേഡിയോ മാറ്റൊലി
ക്ഷീരദർശൻ - അധ്യായം 2
റേഡിയോ മാറ്റൊലി
ചായക്കട - ജൈവകീടനിയന്ത്രണം - പച്ചക്കറികളിൽ
റേഡിയോ മാറ്റൊലി
സമൃദ്ധി - കുടുംബശ്രീ വായ്പാ പദ്ധതികൾ 2
റേഡിയോ മാറ്റൊലി - ഭാഗ്യലക്ഷ്മി
ചായക്കട - വയനാട് ടൂറിസം
റേഡിയോ മാറ്റൊലി
കഥയും കഥാകൃത്തും - രണ്ട് കഥകൾ
റേഡിയോ മാറ്റൊലി
ധന്യമീ ജീവിതം - കൊമ്മയാട് അലവി
റേഡിയോ മാറ്റൊലി
ചായക്കട - വാഴകൃഷി
റേഡിയോമാറ്റൊലി
വായനാലോകം - ഡാവിഞ്ചി കോഡ്
റേഡിയോ മാറ്റൊലി
വയൽനാട് - വനിതാ കർഷക സമീന
റേഡിയോ മാറ്റൊലി
സ്വാദ് - പുഴുക്ക്
റേഡിയോ മാറ്റൊലി
ഞാററുവേല - കീടനാശിനികൾ
റേഡിയോ മാറ്റൊലി
കഥയും കഥാകൃത്തും - ആലീസ് പരിധിക്ക് പുറത്താണ്
റേഡിയോ മാറ്റൊലി
ദേശവൃത്താന്തം - ജനുവരി 08
റേഡിയോ മാറ്റൊലി
പ്രതിഭയും അതിഥിയും - ലിഖിൻ ദാസ് ബത്തേരി
റേഡിയോമാറ്റൊലി
കടൽ കടന്ന് മാറ്റൊലി - ഏലമ്മ
റേഡിയോ മാറ്റൊലി
അരങ്ങ് - കൊമ്മയാട് ഗ്രാമമാറ്റൊലി
റേഡിയോ മാറ്റൊലി
സമൃദ്ധി - കുടുംബശ്രീ വായ്പാ പദ്ധതികൾ
റേഡിയോ മാറ്റൊലി
ഞാററുവേല - ഇൻഡോർ പ്ലാൻറ്സ്
റേഡിയോ മാറ്റൊലി