Skip to main content
THE CUE PODCAST

THE CUE PODCAST

By The Cue

THE CUE(www.thecue.in) is a digital platform. By bringing together quality content and journalistic ethics, The Cue is geared towards reaching its viewers through novel strategies that moves away from the story-telling techniques and dominant trends followed by the visual media, including print and television. We are keen to incorporate stories that fall out of the traditional visual media viewership such as the millennials as well as focus on issues such as minority rights and representation that demands a greater visibility.
Available on
Google Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

SIBI MALAYIL, SATHYAN ANTHIKAD, KAMAL | MASTERS CLUB | THE CUE PODCAST

THE CUE PODCASTJun 11, 2021

00:00
02:00:55
കരുണാകരനെന്ന അതികായൻ | K Karunakaran | Ithana Party Ithana Nethavu | The Cue

കരുണാകരനെന്ന അതികായൻ | K Karunakaran | Ithana Party Ithana Nethavu | The Cue

വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു

May 28, 202306:59
മുസ്‌ലിം ലീഗ് എന്ന സാമ്രാജ്യം | Indian Union Muslim League | IUML | Ithana Party | The Cue

മുസ്‌ലിം ലീഗ് എന്ന സാമ്രാജ്യം | Indian Union Muslim League | IUML | Ithana Party | The Cue

മദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.

May 28, 202314:31
'മണ്ണിന മക' ഡി.കെ ശിവകുമാർ | DK Shivakumar| Karnataka | Ithana Party Ithana Nethavu| The Cue

'മണ്ണിന മക' ഡി.കെ ശിവകുമാർ | DK Shivakumar| Karnataka | Ithana Party Ithana Nethavu| The Cue

ഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറം ഏതു പ്രതിസന്ധിയിലും ഒരു സംഘടനയെ കൈകാര്യം ചെയ്യാൻ കഴിവുള്ള, എന്തിനെയും നേരിടുന്ന, തോൽ‌വിയിൽ പതറാതെ, വിജയിക്കാനുള്ള അവസരം വരുന്നതുവരെ കരുതലോടെ ഇരിക്കുന്ന, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, ഡി.കെ ശിവകുമാർ.

May 28, 202306:45
ജോസഫ് പാംപ്ലാനി നടത്തിയത് അധികാര ദുർവിനിയോഗം | Fr. Paul Thelakkat | Right Hour | The Cue

ജോസഫ് പാംപ്ലാനി നടത്തിയത് അധികാര ദുർവിനിയോഗം | Fr. Paul Thelakkat | Right Hour | The Cue

നീതിയും മനുഷ്യത്വവുമാണ് സഭയുടെ ഉത്തരവാദിത്വം. പുരോഹിതർക്കു ലഭിക്കുന്ന ഒരു സ്പിരിച്വൽ അതോറിറ്റിയുണ്ട് അത് ദുരുപയോഗം ചെയ്യരുത്. കേരളത്തിലെ എല്ലാ ക്രൈസ്തവരും റബ്ബർ ഉള്ളവരല്ല. നിന്റെ അയൽക്കാരൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കേണ്ട, നിന്റെ അയൽക്കാരൻ മനുഷ്യനാണ്. ദ ക്യു റൈറ്റ് അവറിൽ ഫാദർ പോൾ തേലക്കാട്ട്

May 25, 202329:57
ഭാര്യമാരുടെ സമാധാനം എന്നാൽ അടിമകളുടെ സമാധാനമാണ് | Maitreyan Interview | Right Hour | The Cue

ഭാര്യമാരുടെ സമാധാനം എന്നാൽ അടിമകളുടെ സമാധാനമാണ് | Maitreyan Interview | Right Hour | The Cue

നമ്മുടെ കുടുംബങ്ങളും അച്ഛനമ്മമാരും ഉപദ്രവങ്ങളാണ്. ജാതിവിവേചനം അനുഭവിച്ചിരുന്ന ഒരു ജനതയെ ലിം​ഗവിവേചനം കൂടി പഠിപ്പിക്കുകയാണ് നമ്മുടെ സ്കൂളുകൾ ചെയ്തത്. ദ ക്യു റൈറ്റ് അവറിൽ മൈത്രേയൻ.

May 25, 202334:02
Media Created the Narrative of Debt in kerala | M gopakumar Interview | Right Hour

Media Created the Narrative of Debt in kerala | M gopakumar Interview | Right Hour

It is true that we have revenue deficit. But translating it like, we have to borrow money to give Salary. above seventy percentage of our budget is our revenue income.

May 25, 202336:53
ഈ കാലത്ത് ഏറ്റവും മികച്ച കവിതകളെഴുതുന്നത് സ്ത്രീകൾ | Women Write the Best Poetry Today | S Joseph

ഈ കാലത്ത് ഏറ്റവും മികച്ച കവിതകളെഴുതുന്നത് സ്ത്രീകൾ | Women Write the Best Poetry Today | S Joseph

പുതിയ മാധ്യമങ്ങൾക്കിണങ്ങുന്നത് കവിതകൾ. മനപ്പൂർവ്വം മാറ്റി നിർത്തി. സാഹിത്യ അക്കാദമിൽ ഞാൻ ഇരിക്കുന്നത് ഒരു ക്ലാർക്ക് പോസ്റ്റിലല്ലല്ലോ. ഒരു അധികാര സ്ഥാപനത്തിൽ ഇരിക്കുമ്പോൾ ഒരു ആവി എന്ന രീതിയിൽ നമ്മുടെ സ്വത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

May 25, 202333:17
ആരെയും കൂസാതെ നെഹ്‌റു വലിച്ച സിഗററ്റ് | Jawaharlal Nehru | The Cue

ആരെയും കൂസാതെ നെഹ്‌റു വലിച്ച സിഗററ്റ് | Jawaharlal Nehru | The Cue

എങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്‌റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. അങ്ങനെ തുടരുന്ന ഒന്നല്ല സംഘപരിവാറിന് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്.

May 09, 202313:15
ആനപ്പുറത്തേറി ഇന്ദിരയുടെ ബെൽച്ചി യാത്ര | Indira Gandhi | Belchi Yatra | 1977 | The Cue

ആനപ്പുറത്തേറി ഇന്ദിരയുടെ ബെൽച്ചി യാത്ര | Indira Gandhi | Belchi Yatra | 1977 | The Cue

അടിയന്തരാവസ്ഥയുടെ മുറിപ്പാടുകളിൽ വെറുക്കപ്പെട്ടവളായി മാറിയ കാലത്തായിരുന്നു ആനപ്പുറത്ത് കയറി ഇന്ദിര ആ യാത്രക്ക് പുറപ്പെട്ടത്. എല്ലാ എതിർപ്പുകളെയും ആ ഒറ്റയാത്രയിലൂടെ ഇന്ദിര ഇല്ലാതാക്കി. ചതുപ്പുകൾ താണ്ടി അന്ന് ഇന്ദിര ചെന്നെത്തിയത് ബെൽച്ചിയെന്ന കുഗ്രാമത്തിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു

May 09, 202306:60
രാഹുലിനെ ബിജെപിക്ക് പൂട്ടാനാകുമോ | Rahul Gandhi | To The Point | The Cue

രാഹുലിനെ ബിജെപിക്ക് പൂട്ടാനാകുമോ | Rahul Gandhi | To The Point | The Cue

രാഹുൽ ​ഗാന്ധിയെ അത്ര എളുപ്പത്തിൽ പൂട്ടാൻ‌ ബിജെപിക്ക് കഴിയുമോ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാഹുലിന് വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുമ്പോൾ രാഹുലിനെതിരായ നടപടി ബിജെപിക്ക് തന്നെ വെല്ലുവിളിയാകുമോ.

Apr 13, 202315:16
മോദി വിരുദ്ധ പോസ്റ്റർ; അഥവാ രാജ്യദ്രോഹം | Anti Modi posters | To The Point | The Cue

മോദി വിരുദ്ധ പോസ്റ്റർ; അഥവാ രാജ്യദ്രോഹം | Anti Modi posters | To The Point | The Cue

നരേന്ദ്ര മോഡിക്കെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലുള്ളത്. നൂറിലേറെ പേർക്കെതിരെ പോസ്റ്റർ പതിച്ചതിന്‌ കേസ് എടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റർ പതിക്കാൻ അനുവാദമില്ലാത്ത രാജ്യത്തെ ജനാധിപത്യത്തെ കുറിച്ചാണ് ടു ദ പോയന്റ് ചർച്ച ചെയ്യുന്നത്.

Apr 13, 202309:11
കഴിവില്ലാത്തൊരാള്‍ എന്ന് മുദ്രകുത്തി വാര്‍ത്ത സൃഷ്ടിക്കുന്നു | Veena George | Maneesh Narayanan

കഴിവില്ലാത്തൊരാള്‍ എന്ന് മുദ്രകുത്തി വാര്‍ത്ത സൃഷ്ടിക്കുന്നു | Veena George | Maneesh Narayanan

സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടോ?, മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചരണത്തിന് പിന്നില്‍, ഫോണില്‍ കിട്ടില്ലെന്ന വിമര്‍ശനം, പേ വിഷ വാക്‌സിനും വിവാദവും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പറയാനുള്ളത്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

Apr 13, 202301:00:07
മുഹമ്മദ് അലി, ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം | Boxing Legend Muhammad Ali | Paranju Varumbol | The Cue

മുഹമ്മദ് അലി, ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം | Boxing Legend Muhammad Ali | Paranju Varumbol | The Cue

എല്ലുനുറുങ്ങുന്ന പഞ്ചുകളുടെ വേ​ഗത കൊണ്ട് ലോകം കീഴടക്കിയ ബോക്സർ. ഇടിക്കൂട്ടിനകത്ത് കൈക്കരുത്തും വേ​ഗതയും കൊണ്ടും, പുറത്ത് നിലപാട് കൊണ്ടും ധീരത കൊണ്ടും കായിക ലോകത്തെ തന്റെ ആരാധക വൃന്ദമാക്കി മാറ്റിയ ​പ്രതിഭ. യുദ്ധവിരുദ്ധ നിലപാടിലൂടെ അമേരിക്കയെ വെല്ലുവിളിച്ച, ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം മുഹമ്മദ് അലി.

Apr 08, 202309:59
റൊണാൾഡീഞ്ഞോ, കാലുകളിൽ മാജിക് ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം | Paranju Varumbol | Ronaldinho | The Cue

റൊണാൾഡീഞ്ഞോ, കാലുകളിൽ മാജിക് ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം | Paranju Varumbol | Ronaldinho | The Cue

താൻ കളിച്ചിരുന്ന കാലത്തെ ബ്രസീലിയൻ കാൽപന്തിന്റെ സുവർണ്ണകാലമെന്ന് അടയാളപ്പെടുത്തിയാണ് റൊണാൾഡീഞ്ഞോ കളം വിട്ടത്. കളിയവസാനിപ്പിച്ച് കാലങ്ങൾക്കിപ്പുറമിന്നും ലോക ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ അയാൾ നിറപുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുന്നു.

Apr 08, 202311:22
ബോബ് മാർലി, പാട്ടിനെ പടക്കോപ്പാക്കിയ വിപ്ലവകാരി | Bob Marley | Paranju Varumbol | The Cue

ബോബ് മാർലി, പാട്ടിനെ പടക്കോപ്പാക്കിയ വിപ്ലവകാരി | Bob Marley | Paranju Varumbol | The Cue

ആരായിരുന്നു ബോബ് മാർലി. മുപ്പത്താറ് വർഷങ്ങൾ മാത്രം ഈ ഭൂമുഖത്തുണ്ടായിരുന്ന ഒരാൾ എങ്ങനെയാണ് ഇത്രമേൽ അനശ്വരനായി മാറിയത്. മരിച്ച് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിനായി, അവകാശങ്ങൾക്കായി പോരാടുന്ന മനുഷ്യരുടെ അടയാളമായി അയാൾ നിലകൊള്ളുന്നത് എങ്ങനെയാണ്.

Apr 08, 202313:24
1992 സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് |Harshad Mehta|1992 Stockmarket Scam |Paranju Varumbol |The Cue

1992 സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് |Harshad Mehta|1992 Stockmarket Scam |Paranju Varumbol |The Cue

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മേത്ത എന്ന ​ഗുജറാത്തുകാരൻ ഓഹരിവിപണിയിൽ നടത്തിയ തട്ടിപ്പ് ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച ആഘാതങ്ങൾക്ക് സമാനതകളില്ല. ഞൊടിയിടയിലായിരുന്നു ഒരു മാസശമ്പളക്കാരനിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റ് കിങ്ങിലേക്കുള്ള അയാളുടെ വളർച്ച‌. ആ തട്ടിപ്പിന് അയാൾ കണ്ടെത്തിയ വഴികൾ ഞെട്ടിക്കുന്നതായിരുന്നു

Apr 08, 202311:54
സ്വവർഗ വിവാഹത്തെ ഭയക്കുന്ന കേന്ദ്രം | To The Point | The Cue

സ്വവർഗ വിവാഹത്തെ ഭയക്കുന്ന കേന്ദ്രം | To The Point | The Cue

സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നതാണെന്നും ആയതിനാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രം പറയുന്നത് ഇത് ആദ്യമായല്ല. ആരെയാണ് കേന്ദ്രം ഭയക്കുന്നത്?. ടു ദ പോയിന്റിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്

Apr 04, 202311:20
കൊച്ചിയിലെ വിഷപ്പുകയുടെ ഉത്തരവാദികൾ ആരാണ് | Brahmapuram Fire Kochi | To The Point | The Cue

കൊച്ചിയിലെ വിഷപ്പുകയുടെ ഉത്തരവാദികൾ ആരാണ് | Brahmapuram Fire Kochi | To The Point | The Cue

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തിൽ നിന്നുയർന്ന വിഷപ്പുകയിൽ ശ്വാസംമുട്ടി ജനങ്ങൾ കൊച്ചി ന​ഗരം വിടുകയാണ്. വിഷയത്തെ നിസാരവത്കരിച്ച് കയ്യൊഴിയുകയാണ് കൊച്ചി മേയർ. ​ഗുരുതര പ്രശ്നമല്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഇനി അധികാരികൾ കണ്ണുതുറക്കാൻ ആരെങ്കിലും ശ്വാസംമുട്ടി മരിക്കേണ്ടിവരുമോ.

Apr 04, 202308:04
ഇനിയെങ്കിലും അശാസ്ത്രീയമായ സർജറികൾ നടക്കരുത് | Heidi Saadiya Interview | Right Hour | The Cue

ഇനിയെങ്കിലും അശാസ്ത്രീയമായ സർജറികൾ നടക്കരുത് | Heidi Saadiya Interview | Right Hour | The Cue

അശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയ ഇന്നും നടക്കുന്നുണ്ട്. ഏഴ് വർഷം മുമ്പ് ബാം​ഗ്ലൂരിൽ വെച്ച് അങ്ങനെ ചെയ്ത സർജറിയുടെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ചിലവ് കുറവായത് കൊണ്ട് ഇപ്പോഴും കേരളത്തിൽ നിന്ന് ആളുകൾ തീർത്തും അശാസ്ത്രീയമായ ഇത്തരം സർജറികൾക്ക് വിധേയരാകുന്നുണ്ട്. ദ ക്യു റൈറ്റ് അവറിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ.

Apr 03, 202334:48
ആ യാത്ര ഒട്ടും തമാശയായിരുന്നില്ല | Baiju N Nair Interview | Right Hour | Part 1 | The Cue

ആ യാത്ര ഒട്ടും തമാശയായിരുന്നില്ല | Baiju N Nair Interview | Right Hour | Part 1 | The Cue

ജേർണലിസ്റ്റാകണമെന്ന ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായാണ് ഓട്ടോമൊബൈൽ മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചോളം പുസ്തകങ്ങളെഴുതി. സാഹിത്യ അക്കാദമി അവാർഡ് കിട്ടി. പക്ഷേ എല്ലാവർക്കും അറിയുന്നത് യൂട്യൂബിൽ കണ്ടിട്ടാണ്. ദ ക്യു റൈറ്റ് അവറിൽ ഓട്ടോ മൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ നായർ‌

Apr 03, 202331:25
ഐക്യരാഷ്ട്രസഭയിലെത്തുന്ന നിത്യാനന്ദയും കൈലാസയും | Nithyananda's Kailasa | UN meet | To The Point

ഐക്യരാഷ്ട്രസഭയിലെത്തുന്ന നിത്യാനന്ദയും കൈലാസയും | Nithyananda's Kailasa | UN meet | To The Point

ആൾ‌ദൈവവും റേപ്പ് കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയിലെ യോ​ഗത്തിൽ പങ്കെടുത്തിരിക്കുന്നു. കെട്ടുകഥയിലെ രാജ്യസങ്കൽപവുമായി എങ്ങനെയാണ് ഒരാൾക്ക് യു.എൻ യോ​ഗത്തിലേക്കും ബ്രിട്ടീഷ് പാർലമെന്റിലേക്കും കടന്നുചെല്ലാൻ കഴിയുന്നത്. തന്നെ തൊടാൻ ഒരു നിയമസംവിധാനങ്ങൾക്കും കഴിയില്ലെന്ന വെല്ലുവിളിയാണ് ഇതിലൂടെ നിത്യാനന്ദ നടത്തുന്നത്.

Mar 17, 202310:40
സഞ്ജീവ് ഭട്ട് ജയിലിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതാരാണ്? | Shwetha Bhatt Interview | Sanjiv Bhatt

സഞ്ജീവ് ഭട്ട് ജയിലിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതാരാണ്? | Shwetha Bhatt Interview | Sanjiv Bhatt

മറ്റുള്ളവരെപ്പോലെ ഒന്നും ഓർമ്മയില്ലെന്ന് പറയാമായിരുന്നു സഞ്ജീവിനും. കോടതിയിൽ വച്ച് മാത്രമാണ് ഞാൻ ഇപ്പോൾ സഞ്ജീവിനെ കാണുന്നത്. ഞങ്ങൾ ഒരുമിച്ചിരിക്കാറുള്ള ബാൽക്കണിയിലേക്ക് അഞ്ചു വർഷമായി പോകാറില്ല. 32 വർഷം പഴക്കമുള്ള കേസാണിത്. വാദം നീട്ടിക്കൊണ്ടു പോകുന്നത് തന്നെ നീതി നീതിനിഷേധമാണ്. ദ ക്യു റൈറ്റ് അവറിൽ സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേതാ ഭട്ട്.

Mar 16, 202324:05
The KSU State Committee will have members of all genders | Interview | Aloshious Xavier | The Cue

The KSU State Committee will have members of all genders | Interview | Aloshious Xavier | The Cue

Political commitment is lacking among student union activists. It will advance by undergoing political reform. Today, people who wore saffron mundu with chandan on their forehead are considered as sangh Parivar. Colleges demand change. KSU State President Aloshious Xavier opens up in ‘The Cue Right Hour’.

Mar 16, 202345:40
സിനിമ എനിക്ക് പുതിയ മീഡിയമാണ് അതിന്റെ ത്രില്ലിലാണ് ഞാൻ | M Mukundan | Autorickshawkarante Bharya

സിനിമ എനിക്ക് പുതിയ മീഡിയമാണ് അതിന്റെ ത്രില്ലിലാണ് ഞാൻ | M Mukundan | Autorickshawkarante Bharya

എഴുത്തിൽ എല്ലാം പറയണമെന്നില്ല. എന്നാൽ സിനിമയിൽ പ്രകടമായി പറയണം. കാസ്റ്റിംഗ് മുതൽ എല്ലാത്തിലും ഞാനും ഉൾപ്പെട്ടിട്ടുണ്ട്, അതിന്റെ സംതൃപ്തിയുണ്ട്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്റെ കഥയാണ്, എന്നാൽ സിനിമ എന്റേത് മാത്രമല്ല ഞങ്ങളുടേതാണ്. എഴുത്തുകാരൻ താരമല്ല താരത്തെ ഉണ്ടാക്കുന്നത് ആൾക്കൂട്ടമാണ്. സിനിമ ആൾക്കൂട്ടത്തിന്റെ കലയാണ്.

Mar 15, 202331:05
മയ്യഴിയിലുള്ളപ്പോൾ ഞാൻ മലയാളിയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ മനുഷ്യനായി | M Mukundan | Part 2

മയ്യഴിയിലുള്ളപ്പോൾ ഞാൻ മലയാളിയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ മനുഷ്യനായി | M Mukundan | Part 2

ഡൽഹിയിൽ പോയതുകൊണ്ടാണ് നൃത്തവും ദളിത് യുവതിയുടെ കദനകഥയുമെല്ലാം എഴുതാൻ പറ്റിയത്. മയ്യഴിയിലായിരുന്നെങ്കിൽ അതൊന്നും എഴുതുമായിരുന്നില്ല. ഇന്ന് എഴുതുമ്പോൾ വിവർത്തനം ചെയ്യാൻ പറ്റുമോ എന്നുകൂടി ആലോചിക്കേണ്ടിവരുന്നു. മലയാളം പ്രസാദകർക്കൊന്നും എഡിറ്റർമാരില്ല. വിവർത്തനം ചെയ്യുമ്പോഴാണ് എഡിറ്ററുടെ ആവശ്യം മനസിലായത്. ഇന്ന് എഴുത്തുകാരൻ എഴുതിയാൽ മാത്രം പോരാ എഴുതിയതിനെ കുറിച്ച് പറയാനും കഴിയണം.

Mar 15, 202328:16
കൊച്ചിയിലേക്ക് ലഹരി ഒഴുകുന്നത് എവിടെ നിന്ന് | Nagaraju Chakilam IPS | Kochi Drugs | Ali Akbar Sha

കൊച്ചിയിലേക്ക് ലഹരി ഒഴുകുന്നത് എവിടെ നിന്ന് | Nagaraju Chakilam IPS | Kochi Drugs | Ali Akbar Sha

കൊച്ചിയിലൂടെ കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. എവിടെ നിന്നാണ് മാരക ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു.

Mar 14, 202337:18
ജിമ്മി ജോർജ്ജ്; വോളിബോളിന്റെ ദൈവം | Jimmy George | God of Volleyball | Paranju Varumbol

ജിമ്മി ജോർജ്ജ്; വോളിബോളിന്റെ ദൈവം | Jimmy George | God of Volleyball | Paranju Varumbol

Though there were no volley fans in malabar, he started his career and stepped in to a global fame. Jimmy George 'the God of Volleyball.' He left the court like a samsh ended in fraction of a second.

Mar 13, 202310:55
അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത ഭരണകൂട അടിമത്തം | Josy Joseph Interview | The Cue

അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത ഭരണകൂട അടിമത്തം | Josy Joseph Interview | The Cue

ഭരിക്കുന്ന ഗവണ്‍മെന്റിന് വേണ്ടി എന്തും ചെയ്ത് കൊടുക്കുന്നതാണ് നല്ലതെന്ന് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയാം, അങ്ങനെ സെര്‍വ് ചെയ്യുന്ന നാല്‍പ്പത് ലക്ഷത്തോളം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഇന്‍കം ടാക്‌സിലും സിബിഐയും ലോക്കല്‍ പൊലീസിലുമുണ്ട്, അത് തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം

Mar 11, 202339:08
മുസ്ലീമായത് കൊണ്ട് മാത്രമാണ് സിദ്ദിഖിനെ ജയിലില്‍ അടച്ചിരിക്കുന്നത് | Josy Joseph Interview | Part 2

മുസ്ലീമായത് കൊണ്ട് മാത്രമാണ് സിദ്ദിഖിനെ ജയിലില്‍ അടച്ചിരിക്കുന്നത് | Josy Joseph Interview | Part 2

ആരോ കെട്ടിച്ചമച്ച പ്രൊപ്പഗാന്റയുടെ പുറത്ത് ഒരു സാധാരണക്കാരനായ പത്രപ്രവത്തകന്‍ അയാള്‍ മുസ്ലീമായതിന്റെ പേരില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. സുപ്രീം കോടതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന് അവരും മിണ്ടാതിരിക്കുകയാണ്, സിദ്ദിഖ് ഒരു സിമ്പലാണ്, ഇതുവരെ സിദ്ദിഖ് ചെയ്തത് ജേര്‍ണലിസമല്ല എന്ന് തെളിയിക്കുന്ന യാതൊരു തെളിവും നമ്മള്‍ കണ്ടിട്ടില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബില്‍

Mar 11, 202328:33
ഭീഷണികളും കേസും നേരിടാൻ തയ്യാറായിട്ടേ ഈ പണിക്ക് ഇറങ്ങാവൂ | Josy Joseph Interview | Part 3 | The Cue

ഭീഷണികളും കേസും നേരിടാൻ തയ്യാറായിട്ടേ ഈ പണിക്ക് ഇറങ്ങാവൂ | Josy Joseph Interview | Part 3 | The Cue

തക്കിയുദീന്റെ കുടുംബത്തെ കണ്ടപ്പോള്‍ അവരുടെ കയ്യില്‍ പോലും അദ്ദേഹത്തിന്റെ മര്‍ഡര്‍ ചാര്‍ജ് ഷീറ്റ് ഇല്ല. ആ കഥ പറയാന്‍ കഴിഞ്ഞതില്‍ അഭിമാനമേയുള്ളൂ, ഇനി ഒരവസരം കിട്ടിയാല്‍ അത് തന്നെ വീണ്ടും ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം അവസാനഭാഗം.

Mar 11, 202325:04
രാജാവാണെന്ന് കരുതുന്ന പ്രിൻസിപ്പാളുമാർ | Kasargod College Issue | To The Point | The Cue

രാജാവാണെന്ന് കരുതുന്ന പ്രിൻസിപ്പാളുമാർ | Kasargod College Issue | To The Point | The Cue

കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ മാത്രമല്ല കേരളത്തിലെ മറ്റു പല കോളേജിലും ഇതുപോലെ ജാതിവാദികളായ, സംവരണ വിരുദ്ധരായ, സദാചാരവാദികളായ പ്രിൻസിപ്പാളുമാരുണ്ട്. പൊതു ജനങ്ങൾക്കിടയിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാതെ ഈ പ്രവണത അവസാനിക്കില്ല.

Mar 10, 202309:26
Story of Sania Mirza, The Indian Tennis Icon | Paranju Varumbol | The Cue

Story of Sania Mirza, The Indian Tennis Icon | Paranju Varumbol | The Cue

Sania Mirza, the Indian tennis icon, left an indelible mark on Indian sports history with her achievements. Sania got onto the court and received the triumphs at a time when girls in India could not even imagine participating in a sport like tennis. She overcame obstacles in her life and put Indian women tennis on the map of world sports.

Mar 10, 202315:06
Dr. Bhimrao Ambedkar | History Of Caste | India To Democracy | Paranju Varumbol | The Cue

Dr. Bhimrao Ambedkar | History Of Caste | India To Democracy | Paranju Varumbol | The Cue

ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ലെന്ന് പറഞ്ഞയാൾ. ​ഗാന്ധിയുടെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ ജനതയുടെ വിമോചനമാണെന്ന് പ്രഖ്യാപിച്ചയാൾ. ജാതിവെറിയുടെ കോട്ടയിൽ നിന്ന് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറയാൻ രാജ്യത്തെ പഠിപ്പിച്ച, ജനാധിപത്യ ഇന്ത്യയുടെ നിർമ്മാതാവും ഭരണഘടനാ ശിൽപിയുമായ ഡോ. ഭീംറാവു അംബേദ്കർ.

Mar 10, 202314:53
ആരെയും വെറുപ്പിക്കാതെ ഒരു അന്വേഷണ റിപ്പോർട്ട് | KR Narayanan Film Institute | To The Point | The Cue

ആരെയും വെറുപ്പിക്കാതെ ഒരു അന്വേഷണ റിപ്പോർട്ട് | KR Narayanan Film Institute | To The Point | The Cue

ഒരേസമയം കുട്ടികളോടൊപ്പവും, അധികാരികളോടൊപ്പവും നിൽക്കുന്ന രീതിയിലാണ് റിപ്പോർട്ടിന്റെ ഭാഷ. ഡയറക്ടർ ശങ്കർ മോഹനെയും അടൂരിനെയും കുറിച്ച് പറയേണ്ട സമയത്ത് കൃത്യമായി റിപ്പോർട്ട് കാവ്യാത്മകമാകുന്നു. അടിസ്ഥാനപരമായ പ്രശ്നം ജാതി വിവേചനമാണെന്ന് അംഗീകരിക്കാൻ റിപ്പോർട്ട് ഒരു സ്ഥലത്തും തയ്യാറാകുന്നില്ല.

Mar 08, 202314:05
ദി ബിക്കിനി കില്ലർ, ചാൾസ് ശോഭരാജ് | Charles Sobhraj | Paranju Varumbol | The Cue

ദി ബിക്കിനി കില്ലർ, ചാൾസ് ശോഭരാജ് | Charles Sobhraj | Paranju Varumbol | The Cue

ചാള്‍സ് ശോഭരാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മരണത്തിന്റെ ​ഗന്ധം പരക്കും. പ്രായമായെന്നും രോഗാവസ്ഥയിലാണെന്നും കോടതി പറയുമ്പോഴും അയാൾ പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നവരില്‍ ഭയം നിറഞ്ഞൊരു ജിജ്ഞാസ ഇപ്പോഴും സൃഷ്ടിക്കുന്നുണ്ട്. ആ ഭയത്തിന്റെ പേരാണ് ചാള്‍സ് ശോഭരാജ്.

Mar 08, 202309:58
E.P. Jayarajan Interview | Part 1 | Conversation with Maneesh Narayanan | The Cue News

E.P. Jayarajan Interview | Part 1 | Conversation with Maneesh Narayanan | The Cue News

നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത് മാത്രമാണെന്ന്  വിശ്വസിക്കുന്നില്ല. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ ഒളിവില്‍ താമസിക്കാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്.

Mar 06, 202332:41
E.P. Jayarajan Interview | Part 2 | Conversation with Maneesh Narayanan | The Cue News

E.P. Jayarajan Interview | Part 2 | Conversation with Maneesh Narayanan | The Cue News

പിണറായി വിജയനില്‍ നിന്ന് പഠിച്ചു വന്ന ചെറിയ കാര്യങ്ങള്‍ മാത്രമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ. ഒരിക്കലും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും പഠിച്ച് പ്രയോഗിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. അത് സാധ്യമായാല്‍ ഞങ്ങള്‍ക്ക് വലിയ നിലയിലേക്ക് ഉയരാനാകും. കഴിയുന്നില്ല എന്നുള്ളതാണ് ദൗര്‍ബല്യം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്

Mar 06, 202320:41
esSENSE യുക്തിവാദികളുടെ മൗത്ത് പീസ് ആകേണ്ടതില്ല | Vaisakhan Thampi Interview | Part 1 | The Cue News

esSENSE യുക്തിവാദികളുടെ മൗത്ത് പീസ് ആകേണ്ടതില്ല | Vaisakhan Thampi Interview | Part 1 | The Cue News

ഒരു സംഘടനയും ആരുടേയും മൗത്ത് പീസ് ആകേണ്ടതില്ല. സംവരണം വിതരണ നീതിയുടെ പ്രശ്നമാണ്.  ജനങ്ങൾ പല പ്രതലങ്ങളിൽ നിൽക്കുന്നവരാണ് എല്ലാവരേയും ഒരു പ്രതലത്തിൽ നിന്ന് കാണാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ എളുപ്പം ഇല്ലാതാക്കാൻ നോക്കുന്നത്പോലെയാണ്. മധ്യവർഗം സാധാരണക്കാരുടെ  പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ്.

Mar 04, 202340:44
ശാസ്ത്രം പ്രയോഗിക്കേണ്ടാത്ത സ്ഥലങ്ങളും തിരിച്ചറിയണം | Vaisakhan Thampi | Part 2 | Right Hour

ശാസ്ത്രം പ്രയോഗിക്കേണ്ടാത്ത സ്ഥലങ്ങളും തിരിച്ചറിയണം | Vaisakhan Thampi | Part 2 | Right Hour

essense ൽ നിന്ന് മാറി നിൽക്കുന്നതിനു കാരണങ്ങളുണ്ട്. എന്തും സംഘടനാ രൂപത്തിലേക്ക് വരുമ്പോൾ കോമ്പ്രോമിസകൾ ചെയ്യേണ്ടിവരും. സ്വതന്ത്ര ചിന്തകൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയില്ല. ഒരാൾ സ്വതന്ത്ര ചിന്തകനാണെന്ന് തിരിച്ചറിയുന്നിടത്ത് എല്ലാം തീരുകയല്ല, തുടങ്ങുകയാണ്.

Mar 04, 202322:42
കോടതിമുറിയിൽ കറിക്കത്തികൊണ്ട് കസ്തൂർബാന​ഗറിലെ സ്ത്രീകളെഴുതിയ വിധി | Paranju Varumbol | Ep 14

കോടതിമുറിയിൽ കറിക്കത്തികൊണ്ട് കസ്തൂർബാന​ഗറിലെ സ്ത്രീകളെഴുതിയ വിധി | Paranju Varumbol | Ep 14

ആൾക്കൂട്ട കൊലകളെ ഒരുതരത്തിലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് അറിയുമ്പോൾ തന്നെ, അക്കു യാദവിന്റെ കൊലപാതകത്തിൽ ഇരുന്നൂറോളം വരുന്ന ആ സ്ത്രീകൾക്കൊപ്പം നിൽക്കാനേ മനസ് കൊണ്ട് നമുക്ക് കഴിയൂ. കാരണം ഭരണ വർഗത്തിന്റെ പൂർണ്ണ പിന്തുണയോടെ അയാൾ നടത്തിയ നായാട്ടിൽ അഭിമാനത്തിന്, ജീവിക്കാനുള്ള അവകാശത്തിന് മുറിവേറ്റ മനുഷ്യരുടെ പ്രതിരോധമായിരുന്നു നാ​ഗ്പൂർ കോടതി വളപ്പിലെ ആ കൊലപാതകം.

Mar 03, 202313:48
തളരുന്ന ഇന്ത്യയിലെ വളരുന്ന അദാനി | Rise Of Gautam Adani | Paranju Varumbol | #Ep13

തളരുന്ന ഇന്ത്യയിലെ വളരുന്ന അദാനി | Rise Of Gautam Adani | Paranju Varumbol | #Ep13

ഒരു ഇന്ത്യന്‍ വ്യവസായിയും അയാളുടെ സംരംഭങ്ങളും വിജയിക്കുന്നതും ലാഭമുണ്ടാക്കുന്നതും രാജ്യത്തെ സംബന്ധിച്ചടുത്തോളം സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. പക്ഷേ അദാനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അയാളുടെ ബിസിനസ് വിജയമോ, അതുവഴി അയാള്‍ക്കുണ്ടാകുന്ന വളര്‍ച്ചയോ ഒന്നുമല്ല ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

Mar 03, 202317:38
Popularity of Double Meaning Contents in YouTube | To The Point | The Cue

Popularity of Double Meaning Contents in YouTube | To The Point | The Cue

It is hard to define Who is a journalist, in this time of digital journalism. Public Option is a powerful journalistic tool, which is being destroyed by the double meaning questions.

Mar 03, 202312:01
അബോര്‍ഷന്‍ ചെയ്യാന്‍ മാരീഡ് ആണോ എന്ന് ചോദിക്കേണ്ടതില്ല | Dr.Jayasree Inerview | Abortion Rights

അബോര്‍ഷന്‍ ചെയ്യാന്‍ മാരീഡ് ആണോ എന്ന് ചോദിക്കേണ്ടതില്ല | Dr.Jayasree Inerview | Abortion Rights

അബോർഷൻ മറച്ചുവെക്കേണ്ടി വരുന്നതുകൊണ്ടാണ് ചൂഷണം നടക്കുന്നത്. പാരമ്പര്യ വാദികൾക്ക് വേണ്ടി ഇന്ന് സംസാരിക്കുന്നത് വ്യവസ്ഥിതിയാണ്. അബോർഷൻ ഓരോ സ്ത്രീയുടെയും അവകാശമാണ്, അതിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല. ഒരു സ്ത്രീ ഗർഭിണിയാകണോ എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്?

Mar 02, 202335:03
ഭർത്താവിന്റെ ആഗ്രഹങ്ങൾ മുഴുവൻ നടത്തിക്കൊടുക്കേണ്ടവരല്ല സ്ത്രീകൾ | Dr. A.K Jayasree | Right Hour

ഭർത്താവിന്റെ ആഗ്രഹങ്ങൾ മുഴുവൻ നടത്തിക്കൊടുക്കേണ്ടവരല്ല സ്ത്രീകൾ | Dr. A.K Jayasree | Right Hour

പലപ്പോഴും വൈകാരികമായും സാമ്പത്തികവുമായി ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ത്രീകൾ. വിവാഹത്തിന് ശേഷം സ്ത്രീകൾക്ക് സൗകര്യമുള്ള ഇടം തെരഞ്ഞെടുക്കാൻ കഴിയണം. മദ്യം പുരുഷന് വയലൻസ് നടത്താനുള്ള ലൈസെൻസ് ആണ്.

Mar 02, 202336:42
വിശ്വനാഥനിൽ അവസാനിക്കാത്ത ആദിവാസി അക്രമങ്ങൾ | Tribal Atrocities | Viswanathan | The Cue

വിശ്വനാഥനിൽ അവസാനിക്കാത്ത ആദിവാസി അക്രമങ്ങൾ | Tribal Atrocities | Viswanathan | The Cue

മുത്തങ്ങാ സമരത്തിന്റെ ഇരുപതാം വാർഷികത്തിൽ ഒരു ആദിവാസിയെക്കൂടി പൊതുജനം കൊന്നിരിക്കുന്നു. എത്രകാലം പുരോഗമന സമൂഹമെന്ന കള്ളം പറയും? ഒരു പോക്കറ്റടി നടന്നാൽ കൂട്ടത്തിൽ കറുത്തയാളെ സംശയിക്കുന്നിടത്ത് അവസാനിക്കുന്നതാണ് നമ്മുടെ ജാതിവിരുദ്ധത. പോലീസ് ഉൾപ്പെടെയുള്ള അധികാര സംവിധാനങ്ങൾക്ക് ആദിവാസികൾ ക്രിമിനലുകളാണെന്ന മുൻവിധിയുണ്ട്.

Feb 28, 202316:51
ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 | 9/11 World Trade Center | Paranju Varumbol | Ep #12

ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 | 9/11 World Trade Center | Paranju Varumbol | Ep #12

ലോകക്രമത്തെ തന്നെ മാറ്റി മറിച്ച 9/11 ഭീകരാക്രമണത്തിന് 21 വയസ്. ഇന്നും ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു സെപ്റ്റംബര്‍ 11.

Feb 28, 202315:07
K.V Thomas Interview | Conversation with Maneesh Narayanan | Part 1 | The Cue

K.V Thomas Interview | Conversation with Maneesh Narayanan | Part 1 | The Cue

ഞാന്‍ പാര്‍ട്ടിക്ക് അകത്ത് പറഞ്ഞിട്ടുണ്ട് കൊറോണ സമയത്ത് രാഷ്ട്രീയം കാണരുതെന്നും സമരം ചെയ്യരുതെന്നും, അന്നെന്താണ് കൊറോണ സ്‌പ്രെഡ് ചെയ്യട്ടെയെന്നാണ് പാര്‍ട്ടിയെടുത്തത്, ജനങ്ങള്‍ കിറ്റ് കൊടുത്തതും പെന്‍ഷന്‍ കൊടുത്തതും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാര്‍ട്ടിയില്‍ പറഞ്ഞു. എന്റെ ഡ്രൈവറുടെ അമ്മ വോട്ട് ചെയ്തത് അരിവാള്‍ ചുറ്റികയിലാണ്, കാരണം അവര്‍ക്ക് ഭക്ഷണം കൊടുത്തത് പിണറായി വിജയനാണ്... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ.വി തോമസ് ദ ക്യു അഭിമുഖത്തില്‍ മനീഷ് നാരായണനോട്..

Feb 28, 202336:11
KV Thomas Interview| Part 2| Conversation With Maneesh Narayanan| The Cue News

KV Thomas Interview| Part 2| Conversation With Maneesh Narayanan| The Cue News

ഞാൻ കോൺ​ഗ്രസ് കുടുംബമാണ്. അവിടെയേ എനിക്ക് ജീവിക്കാൻ കഴിയൂ. അതാണെന്റെ പ്രാണവായു. അവിടെ തന്നെയാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്. എന്റെ പാർലമെന്ററി ജീവിതം തീർന്നു. ഇനി ഞാൻ അസംബ്ലിയിലേക്കോ പാർലമെന്റിലേക്കോ ഇല്ല.

Feb 28, 202339:43
India's Abortion Laws Are Liberal But Unsafe Abortions Are High | Adv. Maitreyi Hegde | The Cue

India's Abortion Laws Are Liberal But Unsafe Abortions Are High | Adv. Maitreyi Hegde | The Cue

Compared to other countries the abortion laws in India are far progressive but the rate of unsafe abortions is still huge. The ignorance towards law and the stigmas related to abortions are the prior reasons for the rise in unsafe abortions. We have Maitreyi Hegde, Adv of Supreme Court of India in the “Right Hour” of Cue to discuss the legal aspects of abortion.

Feb 21, 202326:20
ഗൗരി ലങ്കേഷ് അമര്‍ രഹേ | Gouri Lankesh Assassination | Paranju Varumbol | Ep #11| The Cue

ഗൗരി ലങ്കേഷ് അമര്‍ രഹേ | Gouri Lankesh Assassination | Paranju Varumbol | Ep #11| The Cue

ഹിന്ദുത്വക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും നിരന്തരം പോരാടി രക്തസാക്ഷിത്വം വരിച്ച ഗൗരി ലങ്കേഷിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ്.

Feb 21, 202318:22