Skip to main content
Galley Proof

Galley Proof

By DC Books

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് ഗാലിപ്രൂഫിനു ചെവിയോര്‍ക്കുക. കേള്‍ക്കാനുണ്ട്, അനവധി കാര്യങ്ങള്‍.
Available on
Apple Podcasts Logo
Google Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

Corona : കേരളത്തിന്റെ പ്രതിരോധ മാതൃകകൾ

Galley Proof Apr 08, 2020

00:00
20:46
പകർച്ചവ്യാധി :- കേരളത്തിന്റെ പ്രതിരോധ ചരിത്രം : ഡോ. കെ. രാജശേഖരൻ നായർ.

പകർച്ചവ്യാധി :- കേരളത്തിന്റെ പ്രതിരോധ ചരിത്രം : ഡോ. കെ. രാജശേഖരൻ നായർ.

പകർച്ചവ്യാധികളെ ഫലപ്രദമായി നേരിട്ടതിന്റെ നീണ്ട ചരിത്രം കേരളത്തിനുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ആ ചരിത്രത്തെ വീണ്ടും ഓർമ്മിക്കുകയാണ് പ്രശസ്ത ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.
Apr 24, 202025:30
എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ

എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ

സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. അതിനു കാരണമുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറിനൊപ്പം കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ . കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ .
Apr 22, 202020:47
പോരാടുന്ന പാട്ടുകൾ

പോരാടുന്ന പാട്ടുകൾ

ഇന്നത്തെ ഗാലി പ്രൂഫിൽ പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ കേൾക്കാം

Apr 21, 202046:38
കൊറോണയും നെറോണയും ( ഭാഗം 2 ) : എഴുത്തിലെ എന്റെ ആനന്ദങ്ങൾ

കൊറോണയും നെറോണയും ( ഭാഗം 2 ) : എഴുത്തിലെ എന്റെ ആനന്ദങ്ങൾ

ഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നെറോണ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും ലിജീഷ്കുമാറുമായി സംസാരിക്കുന്നു. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ.

Apr 20, 202019:37
കൊറോണയും നെറോണയും : ഫ്രാൻസിസ് നെറോണയുടെ വാക്കും ജീവിതവും ( ഭാഗം 1 )

കൊറോണയും നെറോണയും : ഫ്രാൻസിസ് നെറോണയുടെ വാക്കും ജീവിതവും ( ഭാഗം 1 )

ഇന്നത്തെ ഗാലി പ്രൂഫിൽ മലയാളത്തിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നെ റോണയുമായി ലിജീഷ് കുമാർ സംസാരിക്കുന്നു.  കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന വർത്തമാനം. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ!

Apr 17, 202025:10
Happines , The Mind & A Cure for Desire (?) Manju Warrier in conversation with Sadhguru

Happines , The Mind & A Cure for Desire (?) Manju Warrier in conversation with Sadhguru

ഇന്നത്തെ ഗാലി പ്രൂഫിൽ സദ്ഗുരുവുമായി ജീവിതാനന്ദത്തെക്കുറിച്ച് മഞ്ജു വാര്യർ നടത്തിയ സംഭാഷണം കേൾക്കാം
Apr 16, 202025:12
കുടിയേറിയ മനുഷ്യരുടെ കഥകൾ

കുടിയേറിയ മനുഷ്യരുടെ കഥകൾ

കാടത്തത്തിൽ നിന്നും മനുഷ്യൻ സംസ്കൃതിയിലേക്ക് വളർന്ന കഥയാണ് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവൽ. ആ പുറ്റിനുള്ളിലെ കഥകളെക്കുറിച്ച് വിനോയ് തോമസ് ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറുമായി സംസാരിക്കുന്നു.
Apr 15, 202022:44
ഇനി വരുന്നത് ജനകീയാരോഗ്യ മുന്നേറ്റങ്ങളുടെ കാലമോ?

ഇനി വരുന്നത് ജനകീയാരോഗ്യ മുന്നേറ്റങ്ങളുടെ കാലമോ?

എല്ലാ ശ്രോതാക്കൾക്കും ഗാലി പ്രൂഫിന്റെ വിഷു ദിനാശംസകൾ . വൈദ്യ സാങ്കേതിക മേഖലയിലെ നിക്ഷേപക്കുറവ് ആരോഗ്യമേഖലയെ ബാധിച്ച തെങ്ങനെയെന്ന് ഡോ.ടി. ജയകൃഷ്ണൻ സംസാരിക്കുന്നു.

Apr 14, 202025:11
കേരളത്തിന്റെ സാമ്പത്തിക ഭാവി - ഭാഗം 2 : പൊതുമേഖലാ മാതൃകകൾ ,Dr T M Thomas Isaac, Nithin Eapen George

കേരളത്തിന്റെ സാമ്പത്തിക ഭാവി - ഭാഗം 2 : പൊതുമേഖലാ മാതൃകകൾ ,Dr T M Thomas Isaac, Nithin Eapen George

കൊറോണക്കാലത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കുമായി നിതിൻ ഈപ്പൻ നടത്തിയ മുഖാമുഖത്തിന്റെ (Recorded) രണ്ടാം ഭാഗമാണ് ഇന്നത്തെ ഗാലി പ്രൂഫിൽ. കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ , കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ? തുടങ്ങിയ വയെക്കുറിച്ച് തോമസ് ഐസക്ക് സംസാരിക്കുന്നു.
Apr 13, 202024:42
കർണ്ണാടക സംഗീതത്തിലെ കലർപ്പുകളും മായങ്ങളും , എ. ആർ. റഹ്മാന്റെ മിനിമലിസം

കർണ്ണാടക സംഗീതത്തിലെ കലർപ്പുകളും മായങ്ങളും , എ. ആർ. റഹ്മാന്റെ മിനിമലിസം

മനോജ് കുറൂറുമായി പ്രശസ്ത സംഗീതഞ്ജൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുവർത്തമാനം കേൾക്കാം ഇന്നത്തെ ഗാലി പ്രൂഫിൽ. പാട്ടും പറച്ചിലും ഒരുമിക്കുന്ന സംവാദം.
Apr 10, 202020:39
  കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം സംഭവിക്കാതിരുന്നതെന്തുകൊണ്ട്?  ആധികാരികവിവരങ്ങളുമായി ഡോ. കെ.ടി. ജയകൃഷ്ണന്‍

കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം സംഭവിക്കാതിരുന്നതെന്തുകൊണ്ട്? ആധികാരികവിവരങ്ങളുമായി ഡോ. കെ.ടി. ജയകൃഷ്ണന്‍

കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയതെങ്ങനെ? കോവിഡ് പരിശോധനാസമ്പ്രദായങ്ങള്‍, എന്താണ് പി.സി.ആര്‍, ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ തുടങ്ങി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിരങ്ങള്‍ ഡോ. കെ.ടി. ജയകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.

Apr 09, 202020:58
Corona : കേരളത്തിന്റെ പ്രതിരോധ മാതൃകകൾ

Corona : കേരളത്തിന്റെ പ്രതിരോധ മാതൃകകൾ

നിപയെ നേരിട്ട അനുഭവജ്ഞാനം കൊറോണയെ പ്രതിരോധിക്കാൻ എങ്ങനെയൊക്കെ സഹായിച്ചു ? കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി വിഭാഗത്തിലെ ഡോ. ടി.ജയകൃഷ്ണൻ സംസാരിക്കുന്നു.
Apr 08, 202020:46
Drugs , Disease and Future Medicine

Drugs , Disease and Future Medicine

സ്വന്തം ശരീരം മെഡിക്കൽ ട്രയലിനു നൽകിയ മംമ്ത മോഹൻദാസും വൈദ്യശാസ്ത്ര വിദഗ്ധരും തമ്മിൽ  സംഭാഷണം . വൈദ്യശാസ്ത്രത്തിന്റെ ഭാവി ,  പുതിയ മരുന്നുകളും , ചികിത്സാ രീതികളും .

Apr 07, 202020:02
EP 1 COVID : കേരളത്തിന്റെ സാമ്പത്തിക ഭാവി

EP 1 COVID : കേരളത്തിന്റെ സാമ്പത്തിക ഭാവി

ഗാലിപ്രൂഫിന്റെ ആദ്യ എപ്പിസോഡില്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് ലോക്ക് ഡൗണിനുശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു.
Apr 06, 202021:50