Skip to main content
സംസ്കൃതി - Sanskriti By Ram & Anju

സംസ്കൃതി - Sanskriti By Ram & Anju

By Ram & Anju

മുത്തശ്ശി കഥകളെ സ്നേഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. മുത്തശ്ശി കഥകളിലൂടെ പുരാണങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരുന്ന ഒരു തലമുറ തന്നെ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. വളർന്നുവരുന്ന ഈ തലമുറയിലെ എത്ര കുട്ടികൾക്ക് ഭാരത സംസ്കൃതിയെ അറിയാം? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മളിൽ എത്രപേർക്ക് ഈ കഥകളൊക്കെ അറിയാം എന്ന് ചിന്തിച്ചു നോക്കൂ....

പലർക്കും പരിചിതം എന്ന് തോന്നുന്ന ആ കഥകളിലൂടെ നമുക്ക് ഒരു യാത്ര തുടങ്ങാം. നിങ്ങളോടൊപ്പം സംസ്കൃതി....
Available on
Apple Podcasts Logo
Overcast Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

ഗരുഡനും നാഗങ്ങളും | Episode 15

സംസ്കൃതി - Sanskriti By Ram & AnjuOct 19, 2020

00:00
03:49
വാസ്തുപുരുഷൻ | Episode 18

വാസ്തുപുരുഷൻ | Episode 18

ഗൃഹനിർമ്മാണ ഘട്ടങ്ങളിൽ പൂജിക്കുന്ന വാസ്തുപുരുഷന്റെ ഐതിഹ്യകഥ

Dec 22, 202004:12
ഉരലിൽ കെട്ടിയ കണ്ണൻ | Episode 17

ഉരലിൽ കെട്ടിയ കണ്ണൻ | Episode 17

കണ്ണന്റെ കുസൃതികൾ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്?


Follow us on Facebook @sanskritistories

Nov 08, 202005:13
നവരാത്രി മാഹാത്മ്യം | Episode 16

നവരാത്രി മാഹാത്മ്യം | Episode 16

ദേവി പൂജയ്ക്ക് വളരെയധികം അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ആഘോഷമാണ് ആണ് നവരാത്രി
Oct 25, 202012:23
ഗരുഡനും നാഗങ്ങളും | Episode 15

ഗരുഡനും നാഗങ്ങളും | Episode 15

ഗരുഡനും നാഗങ്ങളും ഉത്ഭവകഥ

Oct 19, 202003:49
ഉർവശി ശാപം ഉപകാരം | Episode 14

ഉർവശി ശാപം ഉപകാരം | Episode 14

അർജുനന് ഉപകാരമായി തീർന്ന ശാപം
Oct 11, 202003:03
ഗുളികൻ | Episode 13

ഗുളികൻ | Episode 13

അരുതാത്ത കാര്യങ്ങള് വല്ലതും പറയുമ്പോള് മറ്റുള്ളവര് പറയും നാക്കില് ഗുളികന് ഇരിക്കുന്നുണ്ടാവും, സൂക്ഷിച്ചു പറയണം എന്ന്. പറഞ്ഞത് അറം പറ്റിയതുപോലെ ഫലിക്കും എന്നാണ് ഇതിന്റെ സൂചന. മറ്റൊന്ന് ഉപദ്രവിക്കുന്ന കാര്യത്തില് ഗുളികന് ഒന്നാമനാണ് എന്നുമാണ്.
Sep 06, 202005:20
പാലാഴി മഥനം | Episode 12

പാലാഴി മഥനം | Episode 12

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു.കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. നിരവധി പുരാണങ്ങളിൽ പാലാഴി മഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴി മഥനം വർണ്ണിച്ചിട്ടുണ്ട്.

Aug 16, 202003:41
ജ്യേഷ്ഠഭഗവതി | Episode 11

ജ്യേഷ്ഠഭഗവതി | Episode 11

കർക്കിടകമാസം തുടങ്ങുന്നതിനുമുൻപ് തലേദിവസം പല വീടുകളിലും ജ്യേഷ്ഠ ഭഗവതിയെ പുറത്താക്കുന്ന
ഒരു ആചാരം ഉണ്ട്.
Jul 26, 202002:06
ശിവ പാർവതി പരിണയം | Episode 10

ശിവ പാർവതി പരിണയം | Episode 10

ശ്രീപാർവ്വതിയുടെ പ്രണയസാഫല്യവും വിവാഹവും
Jul 19, 202005:14
സതീ ദേവി | Episode 9

സതീ ദേവി | Episode 9

ക്ഷിപ്രകോപിയായ ശ്രീപരമേശ്വരൻറെയും സതീദേവിയുടെയും വിരഹ കഥ.
Jul 10, 202012:02
പറശ്ശിനിക്കടവ് മുത്തപ്പൻ | Episode 8

പറശ്ശിനിക്കടവ് മുത്തപ്പൻ | Episode 8

വടക്കൻ കേരളത്തിലെ പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യം.

Jul 04, 202005:40
കുമ്മാട്ടി | Episode 7

കുമ്മാട്ടി | Episode 7

തൃശ്ശൂർ ജില്ലയിൽ ആചരിച്ചു പോരുന്ന കുമ്മാട്ടി എന്ന കലാരൂപത്തിന്റെ ഐതിഹ്യം
Jun 29, 202004:05
കോവൽ ഉണ്ടായ കഥ | Episode 6

കോവൽ ഉണ്ടായ കഥ | Episode 6

നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായ കോവൽ ഉണ്ടായ ഐതിഹ്യം
Jun 28, 202002:31
നാറാണത്തു ഭ്രാന്തൻ | Episode 5

നാറാണത്തു ഭ്രാന്തൻ | Episode 5

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ.
Jun 25, 202006:04
പറയിപെറ്റ പന്തിരുകുലം | Episode 4

പറയിപെറ്റ പന്തിരുകുലം | Episode 4

പണ്ഡിതശ്രേഷ്ഠനായ വരരുചിക്ക് പറയ സമുദായത്തിൽപെട്ട ഭാര്യ പഞ്ചമിയിൽ ഉണ്ടായ 12 മക്കളെയാണ് പറയിപെറ്റ പന്തിരുകുലം എന്ന് പറയുന്നത്
Jun 24, 202011:41
കൊടുങ്ങല്ലൂർ വസൂരിമാല | Episode 3

കൊടുങ്ങല്ലൂർ വസൂരിമാല | Episode 3

രോഗം വിതക്കുന്ന ദുര്‍ദേവതയാണ് വസൂരിമാല. പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു. ഇവരെയൊക്കെ ഭൂമിയില്‍ യഥാവിധി പ്രീതിപ്പെടുത്തി കാവുകളില്‍ പ്രതിഷ്ഠയും പൂജയും നല്കി.
Jun 23, 202005:50
ചിലപ്പതികാരം | Episode 2

ചിലപ്പതികാരം | Episode 2

തമിഴിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നായ ചിലപ്പതികാരത്തിലെ വീര നായികയായ കണ്ണകിയുടെ കഥ
Jun 21, 202003:29
ഗണപതി | Episode 1

ഗണപതി | Episode 1

ശ്രീ മഹാഗണപതിയുടെ ജനന കഥ
Jun 21, 202004:03
Trailer

Trailer

Jun 21, 202000:39