Skip to main content
Web Metaphor

Web Metaphor

By WEB METAPHOR

അവബോധങ്ങളുടെ വിനിമയം
Available on
Google Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

യുദ്ധവും സമാധാനവും (ഭാഗം മൂന്ന്) -മുഹമ്മദ് ശമീം

Web Metaphor Jul 29, 2021

00:00
11:23
യുദ്ധവും സമാധാനവും (ഭാഗം മൂന്ന്) -മുഹമ്മദ് ശമീം

യുദ്ധവും സമാധാനവും (ഭാഗം മൂന്ന്) -മുഹമ്മദ് ശമീം

# ഫിജാർ യുദ്ധവും ഹിൽഫുൽ ഫുദൂലും
-നന്മകളുടെ ഉടമ്പടി
-ഗോത്രപ്പോരുകളുടെ ചരിത്രം
ഹിൽഫുൽ ഫുദൂലും പ്രവാചകന്റെ ചരിത്രവും

-സാർവത്രികവും സാർവലൌകികവുമായ തത്വങ്ങളോടുള്ള കൂറ്
-ഇതരസമൂഹങ്ങൾക്ക് മേലുള്ള വിശ്വാസം
-തിരസ്കാരത്തിന്റെയും കലഹത്തിന്റെയും മാത്സര്യത്തിന്റെയും നിരാകരണം

# ബദ്റും പാഠങ്ങളും
-വംശീയചിന്തകളോടും ഗോത്രസംഘർഷങ്ങളോടുമുള്ള സമരം അഥവാ സമാധാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ

# വംശീയത (ശുഊബിയഃ), ഗോത്രീയത (ഖബ്‌ലിയഃ) എന്നിവയോടുള്ള ഖുർആന്റെ സമീപനം
-ഭ്രഷ്ടനായ ഒരു മക്കക്കാരൻ (Meccan outcast) എന്നതിൽ നിന്ന് പുതിയൊരു സമൂഹത്തിന്റെയും ജീവിതത്തിന്റെയും മാനവികനൈതികതയുടെയും വ്യവസ്ഥയായ മദീനയുടെ നേതാവ് എന്ന പദവിയിയിലേക്ക് മുഹമ്മദ് നബിയുടെ വികാസം

# സയന്റിഫിക് റേസിസം, ആധുനിക വംശീയസിദ്ധാന്തങ്ങൾ

# ഫിത്‌നക്കെതിരായ സമരങ്ങൾ
-എന്താണ് ഫിത്‌നഃ ?
-ക്രിയാത്മക ന്യൂനപക്ഷത്തെക്കുറിച്ച ചരിത്രസിദ്ധാന്തങ്ങൾ

Jul 29, 202111:23
പ്രസക്തമായ ചില വിഷയങ്ങൾ 1 (അടിമത്തം 1) -മുഹമ്മദ് ശമീം

പ്രസക്തമായ ചില വിഷയങ്ങൾ 1 (അടിമത്തം 1) -മുഹമ്മദ് ശമീം

ഇസ്ലാമിനെ ആചാരങ്ങളുടെയും നിയമങ്ങളുടെയും സമാഹാരമായി മാത്രം കാണുന്നത്. 

മൂല്യങ്ങളില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിമാറ്റപ്പെടുന്ന നിയമങ്ങള്‍ക്ക് എക്കാലത്തും പിന്തിരിപ്പന്‍ സ്വഭാവം മാത്രം. 

ഇസ്ലാമിലെ സാമൂഹിക ചിന്തകളും കര്‍മശാസ്ത്ര വിശകലനങ്ങളും 

പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്താനും അവതരിപ്പിക്കാനുമുള്ള ധൈര്യമാണ് പ്രധാനം 

Slave narratives 

Solomon Northup 

12 years a Slave

Jul 22, 202123:45
യുദ്ധവും സമാധാനവും (ഭാഗം രണ്ട്) -മുഹമ്മദ് ശമീം

യുദ്ധവും സമാധാനവും (ഭാഗം രണ്ട്) -മുഹമ്മദ് ശമീം

യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്വത്തെയും പ്രയോഗങ്ങളെയും മനസ്സിലാക്കാനുള്ള പരിശ്രമം.
ഭാഗം 2

# ഫുർഖാൻ എന്ന ആശയം
-ഖുർആൻ
-ജീവിതവിശുദ്ധി
-ബദ്ർ

# പോരാട്ടങ്ങളുടെ ചരിത്രങ്ങൾ
-വർഗസമരങ്ങൾ, അതിജീവനയുദ്ധങ്ങൾ, അധികാരമത്സരങ്ങൾ
-ധർമയുദ്ധങ്ങൾ

# കയേൻ-ആബേൽ കഥയുടെ പാഠങ്ങൾ
-ഒന്ന് സമം അഖിലം എന്ന സമവാക്യം

Jul 22, 202115:20