ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ
By Chandrika Qatar Desham-Deshanthareeyam
ചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷംസീര്‍ കേളോത്ത് ആണ് അവതാരകന്.
ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ Aug 29, 2021
ICHR Martyrs Dictionary and History Writing രക്തസാക്ഷി ഡിക്ഷണറിയും ചരിത്ര രചനയും
ഐസിഎച്ച്ആര്‍ രക്തസാക്ഷി ഡിക്ഷണറി തയ്യാറാക്കിയ പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചരിത്ര ഗവേഷകന് മുഹമ്മദ് നിയാസ് അഷറഫ് സംസാരിക്കുന്നു. Freie Universität Berlin ഗവേഷക വിദ്യാര്‍ത്ഥിയാണ് അദ്ദേഹം.
Ancient History of Palestine ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍
ഫലസ്തീന്റെ പ്രാചീന ചരിത്രം-സത്യങ്ങള്‍, അര്‍ധസത്യങ്ങള്‍
If Govt had enough Oxygen cylinders instead of Guns തോക്കിന് പകരം ഓക്സിജന്‍ സിലണ്ടര്‍ വാങ്ങിയിരുന്നെങ്കില്‍?
-ദേശീയ സുരക്ഷയെന്നാല്‍ സൈനിക സുരക്ഷ മാത്രമാണോ?
- മനുഷ്യ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്ത്?
ദേശം ദേശാന്തരീയം ഖത്തര്‍ ചന്ദ്രിക പോഡ്കാസ്റ്റ് കേള്‍ക്കാം.
ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിച്ച്അമേരിക്കന് പടക്കപ്പല്‍
എങ്ങനെയാണ് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീരുമാനിക്കപ്പെടുന്നത്?
എന്താണ് ഫ്രീഡം ഓഫ് നേവിഗേഷന്‍ ഓപ്പറേഷന്?
ദേശം ദേശാന്തരീയം
ഖത്തര്‍ ചന്ദ്രിക-വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ് കേള്‍ക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭീമകൊറിഗാവ്: ദുരൂഹ തെളിവുകള്‍
ദേശം ദേശാന്തരീയം ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ്
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കമുള്ള വകുപ്പള്‍ ചുമത്തി ജയിലിലടച്ച ഭീമാകൊറിഗാവ് കേസില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പാശ്ചാത്തലം ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. അതിഥിയായെത്തുന്നത് കെഎ.സലീം (മാധ്യമപ്രവര്ത്തകന്).
തമാശയും നീതിയും: കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ കേസുയർത്തുന്ന ചിന്തകൾ
ചന്ദ്രിക ഖത്തർ പോഡ്കാസ്റ്റ്
ദേശം ദേശാന്തരീയം
Guest: ഫൈസൽ സികെ
(ലോയർ, കോളമിസ്റ്റ് )
അമേരിക്കന്‍ വിഗ്രഹത്തിന്റെ പതനം
രോഗാണുക്കളും മനുഷ്യനും
പുതുവത്സരദിന പോഡ്ക്കാസ്റ്റ്. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക
അഹമദ് പട്ടേലിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഇല്ലാതാവുകയാണോ?
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിനെ അനുസ്മരിക്കുന്ന പോഡ്ക്കാസ്റ്റ് കേള്‍ക്കാനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്യുക.
ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളും
പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ വിലയിരുത്തുന്ന പോഡ്കാസ്റ്റ്. ഫലസ്തീൻ നെറ്റ്വർക്ക് സൗത്ത് ഏഷ്യയുടെ കോർഡിനേറ്റർ ഡോ. മുഹമ്മദ് സിറാജുദ്ധീനുമായി ഷംസീർ കേളോത്ത് നടത്തുന്ന അഭിമുഖ സംഭാഷണം കേൾക്കാം.
ഒക്ടോബർ പതിനഞ്ചിൻ്റെ ഗന്ധം ഒരുമ്മയുടെ കണ്ണീരിൻ്റേത്
ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ഠിത പോഡ് കാസ്റ്റ് ദേശം ദേശാന്തരീയം കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
ഭരണഘടനയും കേശവാനന്ദഭാരതിയും
ദേശം/ദേശാന്തരീയം -ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്ക്കാസ്റ്റ്.
കാസര്‍ക്കോട് എടനീര്‍ മഠാധിപതിയായ കേശവാനന്ദഭാരതി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാധിയായി. അദ്ദേഹത്തിന്റെ പേര് രാജ്യത്തെ ഭരണക്രമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട വിധിന്യായവുമായി ചേര്‍ത്ത് വായിക്കപ്പെടാറുണ്ട്. ഭരണഘടനയുടേ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അവകാശമില്ലന്ന സുപ്രീംകോടതി വിധി പരമപ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായമാണ്. കേസിന്റെ വിശദാംശങ്ങളും കേശവാനന്ദഭാരതി സ്വാമികള്‍ ആ കേസില്‍ വഹിച്ച പങ്കുമൊക്കെ ചര്‍ച്ച ചെയ്യുന്ന പോഡ്ക്കാസ്റ്റ്. ഡല്‍ഹി ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസില്‍ ഗവേഷകനായ രൂപകുമായി ഷംസീര്‍ കേളോത്ത് സംസാരിക്കുന്നു. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക.
മെസ്സിയും ബാഴ്സയും
ചന്ദ്രിക ഖത്തര്‍ പോഡ്ക്കാസ്റ്റ്-ദേശം/ദേശാന്തരീയം.
Episode : 6
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും എഫ്സി ബാഴ്സണലോയും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ചചെയ്യുന്ന പോഡ്ക്കാസ്റ്റ്. മെസ്സി ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ മുന്‍നിര്‍ത്തി രണ്ട് ഫുട്ബോള്‍ അനലിസ്റ്റുകള്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സ്പെയിനില്‍ നിന്നും ജുഷ്ന ഷെഹീന്‍ (ഫൂട്ടിടൈംസ്-സ്പാനിഷ് എഡിറ്റര്‍) ഡല്‍ഹിയില്‍ നിന്നും നാസിഫ് അലി (ബാഴ്സ യൂണിവേഴ്സല്‍-കോണ്ഡ്രിബ്യൂട്ടര്) ഷംസീര്‍ കേളോത്തുമായി സംസാരിക്കുന്നു.
കലാപങ്ങൾ ഉണ്ടാകുന്നത്
ഒരു നോവലും ആറ്റംബോംബും; ഓര്‍മ്മയില്‍ ഹിരോഷിമയും നാഗസാക്കിയും.
സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം
ഷംസീർ കേളോത്ത്
സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം ഈ ജൂലൈയിലാണ്. ഐ ക്യരാഷ്ട്രസഭ സേഫ് സോണായി പ്രഖ്യാപിച്ച ബോസ്നിയയിലെ സെബ്രനീസയിൽ യു.എൻ സമാധാന സേന നോക്കി നിൽക്കെയാണ് 8000ലധികം ബോസ്നിയൻ മുസ്ലിംകൾ കൊലചെയ്യപ്പെട്ടത്.
ഇവോ ആൻഡ്രിച്ചിൻ്റെ ''ഡ്രീനാ നദിയിലെ പാലം" എന്ന നോവലിനെ മുൻനിർത്തി ബാൾക്കൻ രാഷ്ട്രീയത്തെ വിലയിരുത്തുന്ന പോഡ്കാസ്റ്റ്.
കേൾക്കുമല്ലോ.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം
ഖത്തറിലാദ്യമായി വാര്‍ത്താ പോഡ്കാസ്റ്റ് ആരംഭിച്ച ചന്ദ്രിക ഖത്തര്‍ എഡീഷന്റെ വാര്‍ത്താധിഷ്ഠിത പംക്തി - ദേശം - ദേശാന്തരീയം
ചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷംസീര്‍ കേളോത്ത് ആണ് അവതാരകന്.